Alooiiiii....
Ith ente first ff aanu. Wattpad le stories okke vaayich vaayich last oru story ezhuthiyalo enna mohamundayii...
pnne vendann vechu. Angane one day ente online frnd aaya jimin4144samsarichondirunna tym il njn ee story paranju.. ezhuth chchii enn moniez paranj..ente sis Dandelions_Mochi nod paranjappo avalda vakayum support kitti.
Pnne njn onnum nokkeela..Oormalayude orarayil podipidich kidanna kadhaye njn podithatti eduthu
Angane podithatti edutha kadhayanith😌
.
.
.
Pnt 1. ഈ കഥയിലെ characters,places എല്ലാം reality ആയിട്ട് നല്ല ബന്ധം ഉണ്ട് .Bcoz ഇത് ഒരു real incident based story ആണ്
പിന്നെ ചെറുതായിട്ട് ഇടക്കയിക്കിടക്കയിക്ക് എന്റെ imagination നുംPnt 2. Unspoken Love എന്ന് എഴുതിവെച്ചിരിക്കുന്ന കണ്ടിട്ട് വായിക്കാതെ പോവരുത് 🥺 സഹകരിക്കണം , വായിക്കണം , vote um comments um തരണം
Happy ending ഞാൻ തന്നിരിക്കും ഉറപ്പ് 🥰👉🏻👈🏻
.
.
Description lu paranjapole ..
* Taekook aanu main ship...bakki ships okke purake und
* Ith oru simple college love story aanu...ishtapedum enn vicharikyanu.
NB : Violence violence violence .. l don't violence
So, akramasathavum villanisavum onnum nahi hei..Ningal undavum enna viswasathil njn ith thudanguvaanu... Minnichekyane 🙏🏼
✎ᝰ..
ꜱᴍᴇʀᴀʟᴅᴏ🦋
😌
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...