Alooiiiii......
...................................
..
Mrng 5:33
..
.
Anna : നന്ദുവേ.....എണീക്ക്..... സമയം 7ആയി .Annamma രാവിലെ നന്ദുനെ എഴുന്നേൽപ്പിക്കുന്ന രംഗം ആണ് ഇവിടെ നടക്കുന്നത് ...
പക്ഷെ nandu ഇതൊന്നും കേക്കണില്ലാട്ടോ ... പുള്ളിക്കാരി നിദ്രാദേവി ആയിട്ട് പൊരിഞ്ഞ conversationഇത് ഒരു നടയ്ക്കു പോവില്ലന്ന് annamma ക്കു മനസിലായപ്പോ നേരെ നന്ദുന്റെ റൂമിൽ ചെന്നു ..
Anna: നന്ദൂ എണീക്കു ...നിനക്ക് ഇന്ന് കോളേജിൽ പോവണ്ടേ .. സമയം 7:30 ആയി .
Nandu : സമ്മതിക്കുരുതേ ...ഞാൻ എണീറ്റു ...
(പാതിമയക്കത്തിൽ നേരെ ഫോൺ എടുത്ത് tym നോക്കി )
😳
സമയം 5:56ഓ ...😥 എന്തുവാ അമ്മച്ചി ഇത്Anna : 😌 നേരത്തെ എണീറ്റു പോവാൻ നോക്ക് ... നിന്റെ കാല് എങ്ങനുണ്ട് ..വേദന ഉണ്ടോ
Nandu: yaaah (കൈയൊക്കെ strech ചെയ്ത് എണീറ്റ് )
:ഇല്ല ഇപ്പോ വേദന ഒന്നുമില്ല ....Anna: mm പോയ് brush ചെയ്ത് വാ ...കഴിക്കാൻ എടുക്കാം
Nandu: വൊക്കെ മാതാജിയ്
(ഒരു ok യും പറഞ്ഞു nandu ബ്രഷും കപ്പും facewash ഉം എടുത്ത് പുറത്തേക്കോടി പിറകെ അന്നാമ്മയും)
..
Anna: ദേ ഇന്നലത്തെ പോലെ പരിസരം മറന്ന് ഹരിതപിക്കാൻ പോവരുത് ..Nandu: aaaaa ഒരു അബദ്ധം പറ്റിന്ന് വെച്ച് .... ഹും ഞാൻ പോണു 🚶🏻♀️
Anna : പോയിട്ട് പെട്ടെന്ന് വരണം അവിടെ നിന്ന് കറങ്ങരുത് ..
(അന്നാമ്മ അതുംപറഞ്ഞു കിച്ചൻലോട്ട് പോയി nandu backyard ലേക്കും )
Nandu : Badtameez dil, batameez dil,
batamiz dil maane na, maane na🎶
Badtameez dil, batameez dil,
batamiz dil maane na, maane na🎶
Pa pa ra pa ra pa pa ra pa ra(Nandu പാട്ടും പാടി വന്ന് back side ലെ പൈപ്പ്ൽനിന്ന് വെള്ളം പിടിച്ചു face ഒക്കെ കഴുകി brush ചെയ്യാൻ തുടങ്ങി കൂടെ mind conversation നും )
In mind*: ഈ മഴ കാരണം ഇവിടെ മുഴുവൻ പായലായി ...എന്നാലും പച്ചപ്പ് ആയി കിടക്കണ കാണാൻ നല്ല രസണ്ട് 🤩 oooh ഈ രാവിലെ എണീറ്റ് പാലും കറന്ന് തണുത്ത കാറ്റും കൊണ്ട് പോവുന്ന ഇവരെയൊക്കെ സമ്മതിക്കണം ....ഓഹ് ആ സൈക്കിളിന്റെ സ്പീഡ് നോക്കിയേ ...ooh.. ഈ സൂര്യൻ എന്താ വരാത്തെ ..
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...