.
.
നന്ദു എപ്പോഴും ആ trance ൽ നിന്ന് പുറത്ത് വന്നിട്ടില്ല...
ആരോ പെട്ടെന്ന് അവളെ വന്ന് തട്ടി വിളിച്ചു... അപ്രതീക്ഷിതമായത് കൊണ്ട് അവൾ നല്ലപോലെ ഞെട്ടിHenzu : പേടിച്ച്.... ആ ഉണ്ടക്കണ്ണ് എടുത്ത് അകത്തോട്ടു ഇട്..
Justy : കൊച്ചിനെ പേടിപ്പിച്ചു കൊല്ലോടി നീ
Henzu : ഓഹ് നമ്മളില്ലേയ്..... നിനക്ക് ഏതൊക്കെ കളർ വേണം
Nandu : ehh... എന്ത്
Henzu : കുന്തം.. നിനക്ക് ഏത് കളർ പോപ്പിൻസ് വേണോന്ന്
Nandu : അത്... ഇത്...
Henzu : ഏത് 🙄.... ആഹ്.... നീ ഇത് പിടിച്ചോ... കഴിച്ചോട്ടോ
Nandu അവൾടെ കയ്യിൽ കിട്ടിയ പോപ്പിൻസ് എല്ലാം കൂടി ഒരുമിച്ച് അങ്ങ് വായിലിട്ടു
Nandu : ehhh... അയ്യേ... ഇതെന്താ എല്ലാം ഒരേ taste🤢..
Grapes ആ 😵Henzu : ചോദിച്ചപ്പോ അത് ഇത് എന്നൊക്കെ പറഞ്ഞോണ്ട് ഇരിക്കണു... ഒരു കവർ പോപ്പിൻസ് പൊട്ടിച്ചപ്പോ പകുതിമുക്കാലും grapes... നീ പിന്നെ എന്തോ കളഞ്ഞ അണ്ണാനെ പോലെ നിക്കുന്നത്കൊണ്ട് നിനക്ക് തന്നു 😌
Nandu : എന്നാലും... എന്നോട്
Aadhi : അങ്ങനെ കളഞ്ഞത് എന്താന്ന് അറിയാതെ നിക്കുന്ന അണ്ണാൻ അല്ല ഇത്... അണ്ണാന് ചെറിയ ഒരു കൺഫ്യൂഷൻ അത്രേയുള്ളു... അത് മാറിക്കോളും
Henzu : എന്താന്ന്
Adhi : അത് സമയം ആകുമ്പോ നിങ്ങൾക്ക് കത്തിക്കോളും...അല്ലേ നന്ദൂ 😌😉
.
Nandu : 😶😐.
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...