Hlooo.... Ee climate karanam kurach health issues okke undenikk athkond chap kurach short aanu...Ee chap kazhinja nxt updation late aavum...
Sinus headache kaaranam nattam thiriyaa njn 😖mrng okke undenkilum evng aakumbo bhayankara vedhanaya.... Ullavarkkokke ariyarikkolo
Oro thalavedhanakal kaaranam wed sunrise kandath hospitalil vechaa...
Njn ithokke enthina parayunnenn ariyo.... vayyathirunnittum njn update chyunnu... Vote chyathe povaruth nattapathirakk vaayichalum vote chyanam... At least one comment enkilum tharanam...🙏🏼pls🥺
Namukk eni stry lekk kadakkam....come on
____________________________________________________
.
.
സ്വാഭാവികം ആയിട്ടും ഫ്രണ്ടിന് ലൈൻ ഉണ്ടായാൽ ഉള്ള അവസ്ഥ അറിയില്ലേ...
സെക്കന്റിനു സെക്കന്റിനു lover നെ കാണണം... പോവുമ്പോൾ ഒറ്റക്ക് പോവോ അതും ഇല്ല കൂടെ ഏതെങ്കിലും ഒരു ഫ്രണ്ട്നെ വിളിച്ചോണ്ടുപോവും...ഈ അവസ്ഥയിൽ കൂടി കടന്ന് പോകുവാണ് നമ്മടെ നന്ദു..
.
.
2 days aftr that incident.
Lunch brk.
നന്ദു തിരക്കിട്ട് നോട്ട് എഴുതുവാണ്..Ammu : ഒന്ന് വാ നന്ദൂ.. Pls
Nandu : ഒന്ന് പോ അമ്മു... ഇപ്പൊ പറ്റില്ല
Ammu : എന്തുവാടി... ഒന്ന് വാ
Nandu : എന്റെ പൊന്ന് അമ്മൂ... ഇത് നാളെ കാണിക്കേണ്ട നോട്ടാ... നോക്ക് ഇനിയും ഉണ്ട് എഴുതാൻ...
Ammu : അവനോട് എഴുതാൻ പറ
Nandu : best ഇപ്പൊ കേക്കും... അല്ല നീ എഴുതി കഴിഞ്ഞോ
Ammu : 2പേജും കൂടി ഉണ്ട് 😌
Nandu : എന്നിട്ടാണോ നീ ഇങ്ങനെ ഇരിക്കണേ..
Ammu : അവന്റെ അല്ലേ..അത് പിന്നെ എങ്ങാനം എഴുതാം..
Nandu : നീ എന്താന്ന് വെച്ചാ കാണിക്ക്... ഇപ്പൊ ഒന്ന് എണീറ്റ് പോവോ
Ammu : പറ്റില്ല... നിനക്ക് എഴുതിയ പോരെ...
Nandu അഫ്സീടെ നോട്ട് ആട്ടോ എഴുതുന്നെ... നമ്മടെ പെൺപിള്ളേരുടെ ഓരോരുത്തരുടെയും കയ്യിൽ അവന്റെ നോട്ട് ഉണ്ട്...
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...