🐳
നട്ടപാതിര ആയതുകൊണ്ട് വോട്ടും കമന്റും തരാതെ പോവല്ലേ കുട്ടുമണീസ് 😌🤗
..
.
.
Characters ന്റെ പേരുകളിൽ കൺഫ്യൂഷൻ വരുന്നുണ്ടോ
Character name & their real names mention ചെയ്ത് എഴുതണോപറയണേ എങ്കിൽ അതുംകൂടി starting ൽ add ചെയ്യാം. ☺️
🎠
.
🎠
❡✺℘℘✺℘✺℘✺℘✺℘✺℘✺℘✺℘✘♭✘✘♭✘✘
.
..
.
..
.Nandu : നീ.. നിയോ.. നീ എന്താ ഇവിടെ 😳
.
?? : അതേ ഞാൻ തന്നെ... എനിക്കെന്താ ഇങ്ങോട്ട് വന്നൂടെ
Robin
23🔖 അന്നമ്മച്ചിടെ വകയിലെ ഒരു ബന്ധു
🔖ദുബായിയിൽ എന്തോ ജോലി ആണ്.. ഇടയ്ക്ക് ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ നന്ദുന്റെ വീട്ടിൽ വരും.
🔖കുടുംബത്തിലെ എല്ലാവർക്കും നല്ല കാര്യം ആണ്. ഒരു സഹായത്തിന് പറ്റുമെങ്കിൽ ഓടി എത്താറുണ്ട്. പക്ഷെ ഒരു കുഴപ്പം ഉണ്ട്.
He is obsessed with Nandu. It irritates her.
.
.
.
..
Nandu : അത് അതല്ല... അമ്മച്ചി എവിടെRobin : ആന്റി ചിട്ടിക്ക് പൈസ കൊടുക്കാൻ പോയേക്കുവാ
Nandu : mm...
അവൾ ഒന്ന് മൂളിയിട്ട് റൂമിലേക്ക് പോകാനായി സ്റ്റൈയറിനടുത്തേയ്ക്ക് പോയി.
Robin : ഹേയ്.. നിക്ക് നീ എവിടെ പോവാ.. ചോദിക്കട്ടെ
Nandu : എന്ത്
Robin : നമ്മൾ കൊറേ കാലം കഴിഞ്ഞ് കാണുവല്ലേ
Nandu : അതിന്
ESTÁS LEYENDO
🦋DRIZZLE 🍃❤️
Fanfic🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...