Chaloooo😊
.
.
Adhi : I LOVE YOU❤️ ☺️
.
.
.
Nandu : ehh 😳
Ammu : 🥺Justy : ഡാ അവൻ പറഞ്ഞു... അവൻ പറഞ്ഞു..
.
.
.
Henzu : അയ്യോ ...ദേ നമ്മടെ ബസ്.... വാ ഇങ്ങോട്ട്... അടുത്ത് മഴ തുടങ്ങുന്നതിനു മുന്നേ വീട്ടിൽ എത്തണം... എനിക്കെങ്ങും വയ്യ നനയാൻ....🏃🏻♀️കുറച്ച് അപ്പുറത്തു നിന്ന henzu വന്ന് ഇവരുടെ കയ്യും പിടിച്ചു ഓടി.
Adhi : പൊയ്ക്കോ ☺️
അവര് ബസിൽ കയറുന്ന കണ്ടിട്ട് adhi തിരിഞ്ഞു അവന്റെ ഫ്രണ്ട്സ്ന്റെ അടുത്തേക്ക് പോയി.... അവന്റെ മുഖത്ത് ഒരു bright smile ഉണ്ടായിരുന്നു. പക്ഷെ അവന്റെ ആ സന്തോഷത്തോടെ ഉള്ള വരവ് മറ്റൊരാളെ അവസ്ഥനാക്കി.
..
.
Nxt day
Lunch brk
@1yr MA cls
.
Ammu : നന്ദൂ.... വാ.. എണീക്ക്.... ഒന്ന് എന്റെ കൂടെ വന്നേ
Ammu പുറത്തീന്ന് ഓടി വന്ന് ബെഞ്ചിൽ സംസാരിച്ചുകൊണ്ടിരുന്ന നന്ദുനെ വിളിച്ചു.
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...