Nxt mrng
.6:14 കഴിഞ്ഞു
..
Nandu : അമ്മച്ചിയേ foooooddddddhhh
(നേരെ കിച്ചണിലോട്ട് കേറി ചെന്നു )
: Haayyy നല്ല മണം 😋 Ehh ഉരുളകിഴങ്ങ് കറിയോ (🥔) ...
അന്നാമ്മേടെ തോളിൽ താടിവെച്ചു gas stove ൽ ഇരിക്കുന്ന കറി നോക്കി നിക്യാ
Anna : നീ ഒരു പ്ലേറ്റിൽ ചപ്പാത്തി എടുത്തേ ...കറി ഞാൻ ഇപ്പൊ എടുക്കാം
Nandu: vokkey...ചാച്ചൻ എവിടെ ..പുറത്ത് കണ്ടില്ലല്ലോ
Anna: ഇന്ന് ദാസേട്ടൻ പാൽ കൊണ്ട് വരില്ലാന്ന് പറഞ്ഞു അതുകൊണ്ട് ചാച്ചൻ പാല് വാങ്ങിക്കാൻ സൊസൈറ്റിയിൽ പോയേക്കാ ...
Nandu: mmm...
Anna : ഇതാ ☕...
Nandu: ഇന്ന് മഴ കാണില്ലാന്ന് തോന്നണു
( nandu അടുക്കളയിൽ നിന്ന് backyard ലേക്ക് ഇറങ്ങാനുള്ള door side ൽ ഒരു കസേര ഇട്ട് പുറത്തേക്കു നോക്കി ഇരുന്ന് ചപ്പാത്തി കഴിക്കുവാ )
Anna: (coffee kitchen counter il vech)
: ആകാശം കണ്ടിട്ട് ഇന്ന് മഴ പെയ്യുന്ന ലക്ഷണം കാണുന്നില്ല ...പിന്നെ പത്രത്തിൽ ഇന്ന് മഴ കാണില്ലാന്ന് പറഞ്ഞിട്ടുണ്ട്
Nandu : ആഹ് എന്നാ ഇന്ന് ഇടി വെട്ടി മഴ കാണും ...
Anna: മതിയോ നിനക്ക് ..ഒന്ന് കൂടി എടുക്കട്ടെ
Nandu : വേണ്ട മതി...
Anna: aah... നീ കുളിച്ചോ
Nandu: ആഹ് കുളിച്ചു ...
(അവൾ plate wash ചെയ്ത് stand ൽ വെച്ചു )
: ഞാൻ പോയി ready ആവട്ടെ
Anna : mmm
Anna കിച്ചൻ തിരക്കിലേക്യും nandu ready ആവാൻ റൂമിലോട്ടും പോയി
.ഒരു 6 :43 ready ആയി അവൾ റൂമിന്ന് ഹാളിലോട്ട് വന്നു
..
Nandu : Shaame malang si
Raatein surang si🎶
Baaghi udaan pe hi na jaane kyun🎶
Ilahi mera jee aaye aaye
Ilahi mera jee aaye aaye🎶:Oiii ചാച്ചാ ഗാന്ധി തല 😌
Chachan: ഞാൻ ഇന്നലെ തന്നല്ലോ ... അത് ഇല്ലേ നിന്റേൽ
Nandu: അത് ഞാൻ petrol അടിച്ചല്ലോ ...ഇങ്ങനെ typical പിതാജി ആവല്ലേ ...താ ... എനിക്ക്യും ചിലവില്ലേ
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...