Njn cheriya oru break edukkanonne vicharicholu
Manasavachaa Karnataka njn vicharichilla ath ithrayum neelumenn 🙃😪.
____________ back to stry
.
Nandu : ......ഏട്ടാ....😧നന്ദു പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയ സിദ്ധുനെ പുറകിലേക്ക് വലിച്ചു...
ബസ്സ് പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി.. ഇവർടെ മുന്നെപ്പോയ ആദിയും അമ്മുവും സൗണ്ട് കേട്ടതും തിരികെ ഓടി വന്നു.
ആദിയും സിദ്ധുവും ഡ്രൈവറെ പഞ്ഞിക്കിടുവാണ്...
ഇവർടെ പിറകെ ഉണ്ടായിരുന്നവരും ഓടി എത്തി.
പക്ഷെ നന്ദു ഇപ്പോഴും ആ ഷോക്കിൽ ആണ്... ചുറ്റും നടക്കുന്നത് കാണാനോ കേൾക്കാനോ സാധിക്കുന്നില്ല... ചെവിക്കുള്ളിൽ ഒരു മുഴക്കം പോലെ കണ്ണുനീര് കാരണം കാഴ്ചകളെല്ലാം blur ആണ്.
കൂടെ ഉള്ളപ്പോഴല്ല എന്തും നഷ്ട്ടപെടുമ്പോൾ / നഷ്ട്ടപ്പെടുന്ന അവസ്ഥ എത്തുമ്പോഴാണ് അതിന്റെ വില അറിയുന്നത്.
ഒന്നുംപറ്റിയില്ലെന്ന് അവൾക്ക് അറിയാം പക്ഷെ നന്നായി പേടിച്ചിട്ടുണ്ടായിരുന്നു അതുകാരണം വിറയ്ക്കുന്നുണ്ട്.
Henzu ഓടി വന്ന് അവളെ തട്ടി വിളിച്ചു... അവൾ ആ ഒരു trance ൽ നിന്ന് പുറത്ത് വരാത്തത്കൊണ്ട് henzu തട്ടിവിളിച്ചപ്പോൾ ഞെട്ടുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടാനും തുടങ്ങി...
Henzu : ഡാ നന്ദൂ.... എന്താടാ... ശ്വാസം കിട്ടുന്നില്ലേ... 😧
ഡാ.... ഇവൾക്ക് ശ്വാസം കിട്ടുന്നില്ലാന്ന്... മാളുയേച്ചിയെ ഇങ്ങോട്ട് ഒന്ന് വന്നേ....😢😣Malu : എവിടെ മാറിക്കെ നോക്കട്ടെ..... ഡാ നന്ദൂ... ഒന്നുല്ല ഒന്നുല്ല.... Breath പതുക്കെ എടുക്കാൻ നോക്ക്.... ടെൻഷൻ ആവരുത്.... Breath in.......breath out...... Slowly....
Aa ഒരു process ചെയ്ത് ഒരു 2,3 min കഴിഞ്ഞപ്പോൾ അവൾ ok ആയി.... നന്ദുനെ മാളു ഇടറോഡിന്റെ സൈഡിൽ ഇട്ടിരിക്കുന്ന പോസ്റ്റിൽ കൊണ്ട് ഇരിത്തി..
Nandu : ചേച്ചീ.. 🥺😢
Malu : ഏയ്യ്... ഒന്നുല്ലെടാ... പേടിച്ചുപോയോ
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...