New Characters Unlocked
Continues >>
..
.
??: ഹാ വനമാലാസ് രണ്ടും ഇന്ന് നേരത്തെ ആണല്ലോ
Nafzi : 😁😁
Afzi: യാരിത് അമ്മുക്കുട്ടിയാ ....ബാക്കി 2 എണ്ണം എവടെ
.
.
.
Amaya Vinod
21
MA Eng Litr
Exovertഎല്ലാരോടും ചാടി കേറി മിണ്ടുന്ന typ
🍃ഫ്രണ്ട്സ് എന്ന് പറഞ്ഞാ ജീവനാ
🦋Clg ൽ വന്ന് കേറിയപ്പോഴേ love @1 sight ഒക്കെ അടിച്ച്
🍃 എല്ലാരും അമ്മു എന്ന് വിളിക്കും
..
.
Ammu: മാളുവേച്ചി വണ്ടി പാർക്ക് ചെയ്യാൻ പോയേക്യാ ...Henzu വന്നില്ല അവൾക്ക് പനി ... Viral fever ആണെന്ന് തോന്നണു
Nandu: ആഹ് അടിപൊളി
Afzi: sheyyy ഇന്ന് നല്ല ദിവസം അല്ല 😞
??: Y babzz
Afzi: മാളുവേച്ചിയേ...ഇന്ന് നോക്കിയേ നേരത്തെ വന്നു so back ബെഞ്ചിലെ snacks തീറ്റി cancel...ആ henzu വും വന്നില്ല ufff ബോറടിച്ച് ചാവും ...
??: നീ sed ആവല്ലേടാ ഈ മാളുച്ചിയ് ഇല്ലെടാ നിനക്ക്
.
.
.
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...