D²⁸❤️🍃കേരളപ്പിറവി

479 56 94
                                    

Aloooo crystalsss...

ഇങ്ക കൊഞ്ചം ദേഖോ ചെല്ലോം

Stry എഴുതാനോ edit ചെയ്യാനൊന്നും tym കിട്ടുന്നില്ല...
So ഇപ്പൊ വലിച്ചു ഇഴയ്ക്കുന്നതിൽ കുറച്ചു മാറ്റം വരും

.
അതായത് രമണാ.. ഇനിയും വലിച്ചു നീട്ടി കൊണ്ടുപോകുമെന്ന് 😁

നിങ്ങൾ എന്നെ കളഞ്ഞിട്ട് പോകരുത് plss 🥺🤧 എല്ലാ കഥയും തീർക്കും ഞാൻ 🤞🏼
.
.

✨ italic >> ശബ്ദം കുറച്ചു സംസാരിക്കുന്നവ

✨ ~~ with italic >> ആത്മഗദം അഥവാ ആലോചന

ഈ chap ലെ pics കുറച്ചധികം ഉള്ളതുകൊണ്ട് ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും.. ഇവിടെ കാണില്ല 😊 evng ആവും

🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🎀
.
.

Character അവലോകനം
.
.
.
🌱Chachan &Ammachi: heirs couple
🌱Jinson & Feba : Jin, Joonie

.
Juniors
.
❤️🍃
.
Nandu : Jk
Henzu : Hobi
Ammu : Yoongi
Malu : Leeknow

🌺🍀
.
Ann : IU
Jenet : Jennie
Kesiya : Jisoo
Yami : Dami (drmcatchr)
Riya : Hyunjin
.
.
Afzi : Felix
Yadhu : Song Weilong (go ahead c drama)

Seniors
.
🌱🌷
.
Sidhu : Tae
Aadhi : Jimin
Justy : Kai
Christy : Bangchan
Ciya : Lisa
.
.

.

🌸🍃

.
.

.

സൂര്യൻ വന്നു കതക് തുറന്നു ⛅

സുപ്രഭാതം ... സുപ്രഭാതം
.
കേരളപിറവി day
.
.
.
ആവശ്യത്തിലേറെ ശബ്ദമലിനികരണം നടത്തുന്ന ഒരു അടുക്കള

.
Ammachi : ഇവൾ ഇറങ്ങീലെ ഇതുവരെ

Feba : വല്ലപ്പോഴുമുള്ള ഒരുക്കമല്ലേ അമ്മച്ചീ .. ഒരുങ്ങട്ടെ

Ammachi: ഒരുങ്ങി ഒരുങ്ങി അവിടെ ചെല്ലുമ്പോൾ ഇല മടക്കാനുള്ള നേരം ആവാതിരുന്നാൽ മതി

Feba : 😄 ഈ അമ്മച്ചി

Ammachi : ഞാൻ പറഞ്ഞന്നേയുള്ളു

Feba : mm mm.. ഇന്ന് കുടുംബശ്രീയുടെ പരിപാടി ഒന്നുല്ലേ

Ammachi : എന്തൊക്കെയോ ഉണ്ടെന്ന് മെമ്പർ പറഞ്ഞു . ചെന്ന് തല കാണിച്ചിട്ട് വരണം ... പിന്നീട് പോയില്ല ചെന്നില്ല വന്നില്ല എന്ന പരാതി കേക്കണ്ടല്ലോ

Feba : mm.. നമ്മളായിട്ട് ആരെയും പിണക്കണ്ട .. ഞാൻ ഇതെല്ലാം കൊണ്ട് പോകട്ടോ

🦋DRIZZLE 🍃❤️Where stories live. Discover now