കഥ ഇവിടെ തുടരുകയാണ്
.
മഴ ചെറുതായ് ചെയ്യുന്നുണ്ട്.മെല്ലെ തിരക്കേറിയ റോഡിൽ നിന്നും വിശാലമായ പാതയിലൂടെ അവൾ യാത്ര തുടർന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു കോളേജിന്റെ മുന്നിൽ എത്തി. ആ കോളേജിന്റെ പേര് മനസ്സിൽ വായിച്ചു
.
'HYBE UNIVERSITY'ഒരു പുഞ്ചിരിയോടെ അവൾ അതിനകത്തേക്കു കടന്നു. വഴികളെല്ലാം പരിചയം ഉള്ളത് പോലെ നേരെ നടന്ന് പ്രിൻസിപ്പൽ റൂമിന്റെ മുന്നിൽ എത്തി.
..
.
.
?? : May I come in sir?
? : Yes.. come in
..
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...