Njn ee story malayalathil aakki...entho malayalathil ezhuthumbozhe oru feel ullu...Story de starting le malayalathil ezhuthann vicharicheya pnne ezhutheela ....eppo enikkentho oru thripthi illayma...so njn matti... 😁
_______________________________________________________
.
@ Hall.... Sidhu's team
.
.
Sidhu തൂത്തുകൂട്ടിയ പൊടി dustbin ഇടുന്നു ....ജെന floor clean ചെയ്യാൻ വെള്ളം ഒഴിച്ച് mop വെച്ച് തുടച്ചെങ്കിലും ആ mop നു ഒരു സുഖം ഇല്ലാന്ന് പറഞ്ഞു വേറെ എടുക്കാൻ പോയി ...നന്ദുവും യദുവും ആൻസിയും windows ക്ലീനിങ്ങിൽ ആണ് ..
Nandu: ഈ mop എടുക്കാൻ പോയ ഇവൾ ഇത് എവിടയാ ?
Yadhu: ആർക്കറിയാം എവിടേലും നിന്ന് കുറുകുവായിരിക്യും ....വെള്ളം എല്ലാം കൂടി എടുത്ത് ഇവിടെയൊക്കെ ഒഴിച്ച്😒
Nandu: ഇത് കഴിഞ്ഞ് നമുക്ക് ഇവിടുത്തെ curtain ഒക്കെ മാറ്റാം ...
Ancy : ഇനി ആ ഒരു window കൂടി അല്ലേ ഉള്ള അത് ഞാൻ ചെയ്യാം.... നിങ്ങൾ പോയി കർട്ടൻ മാറ്റിക്കോ
Nandu : നി ചെയ്യോ.... എന്നാ ഓക്കേ ഡാ.... വാ യദു....
🚶🏻♀️🚶🏻♂️
.
Jene: ഞാൻ എത്തി....Nandu: നീ എവടെ പോയി കിടക്കുവായിരുന്നു
Jene: ഞാൻ വരുന്ന വഴിയ്ക്കു അവരെ ഒന്ന് നോക്കാൻ കേറി ...അവിടെ ആ justy ഇച്ചായനും Christy ഇച്ചായനും അവരെ പണി എടുപ്പിച്ചു കൊല്ലുവാ ...😆
Nandu: shoo പാവം
Jene: എന്ത് പാവം afzi ഒക്കെ ഓടി നടന്നാ പണി എടുക്കണേ .... Sidhuvettan നമ്മടെ ഭാഗ്യാ ....😌നോക്കി നിക്യാതെ ചെന്ന് സഹായിക്യഡാ ചേട്ടനെ 🧐
Sidhu: എന്റമ്മേ ഇവിടെ എന്ത് പൊടിയാ ..... ആ നീ വന്നോ .... ഞാൻ ഇത് കൊണ്ടുപോയി dust bin ൽ ഇട്ടിട്ട് വരാം.
Yadhu: ഇങ്ങ് താ ചേട്ടാ ...ഞാൻ കൊണ്ട് ഇട്ടിട്ട് വരാം
Sidhu: ഞാൻ പൊയ്ക്കോളാടാ
Yadhu: ഞാൻ പോയി
Sidhu: എടാ എന്നാലേ ഇവിടത്തേക്കു chair എടുക്കുന്നതിന്റെ കാര്യം ഒന്ന് set ആക്കാൻ ഞങ്ങടെ hod Diju sir നോട് ഒന്ന് പറയോ
Yadhu: ok....ഞാൻ പോയിട്ട് വരാം
Sidhu: mm....ഇനി നീ എന്നാ ഒരു mop എനിയ്ക്കു താ ...ഞാനും help ആം
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...