Odukkathe mazha kaaranam Network chathichu gooys. 12 mani aavan nokki irikkuvayirunnu...chilappo vannalonn karuthi...
അങ്ങനെ നടന്ന് അവർ കുളത്തിൽ എത്തി.
മഴ പെയ്തത് കാരണം കുളത്തിലേക്ക് പോകാൻ വേണ്ടിയുള്ള പടിയിൽ വഴുക്കൽ ഉണ്ട്. പുല്ലൊക്കെ പിടിച്ച പടവുകൾ ആണത്.
Afzi : waah... നല്ല വിജലമ്പിച്ച കുളം 🤩
Christy : തറയിൽ നോക്കി പോടാ...
Justy : സൂക്ഷിച് കയ്യിൽ പിടിച്ചു ഇറങ്ങിക്കോ.
Sidhu : വാ
സിദ്ധു നന്ദുന് നേരെ കൈ നീട്ടി.
Jene : tnks ചേട്ടാ
Nandu : 🤭
Sidhu : പെങ്ങള് സൂക്ഷിച്ച് ഇറങ്ങ്
Justy : നീ വരുന്നില്ലേ
Nandu : mm.. പിടി വിടല്ലേ
കുളത്തിലേക്ക് ഇറങ്ങുന്ന പടികൾ ഉണങ്ങി കിടക്കുവാണ്. ഹെൻസു ചെന്നപാടെ വെള്ളത്തിലേക്ക് കാലുകൾ ഇറക്കി ഇരിപ്പായി. നന്ദുവും അവളുടെ അടുത്ത് ചെന്നിരുന്നു... ഓരോരുത്തരും പടവുകളിലായി സ്ഥാനം പിടിച്ചു.
Jene : ഒരു മൂക അന്തരീക്ഷം അല്ലെ🙂
Yami : നല്ല കാറ്റ്🥰
Kesiya : നല്ല കാടും🥰
Henzu : നല്ല സ്ഥലവും🥰
Nandu : നല്ല തണുത്ത വെള്ളവും🥰
Riya : നല്ല സൈലന്റ്🥰
Ammu : നല്ല ഭംഗിയും 🥰
Ann : ഇവിടെ ആരെങ്കിലും കൊന്നിട്ടാലും അറിയില്ല അല്ലേ
All : 👀😐നശിപ്പിച്ചു....expect ann... പുള്ളിക്കാരി ഗഹനമായ നിരീക്ഷണത്തിൽ ആണ്.
Afzi : നല്ല കാര്യം.🙂
Aadhi : ദേ ആ സൈഡ് ഇല്ലേ..കുറച്ച് അങ്ങോട്ട് പോകുമ്പോ അവിടെ ഒരു കാവ് ഉണ്ട്
കുളത്തിന്റെ ഇടതുവശത്തേക്ക് അവൻ ചൂണ്ടികാട്ടി കൊണ്ട് പറഞ്ഞു. കുളത്തിന് ചുറ്റും പ്ലാവും മാവും കശുമാവും ജാതിക്കായും സപ്പോട്ടയും പുളിയും ഒക്കെ ഉണ്ട്. ഒരു ഇടതൂർന്ന പ്രദേശം.
Yami : നിങ്ങൾ പോയിട്ടുണ്ടോ അവിടെ
Aadhi : mm ഒരു തവണ..
Jene : അവിടെ പാമ്പില്ലേ.. പാമ്പിനെ കണ്ടാ
Aadhi : mm കണ്ട് കണ്ടു ഒരു വലിയ മലമ്പാമ്പ്... ഒന്ന് പോയെടി
YOU ARE READING
🦋DRIZZLE 🍃❤️
Fanfiction🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...