Characters unlocked 🔓
.
.
4 years ago...
..
ഒരു Sunday
..
രാവിലെ St. Xavier പള്ളീലെ കുർബാന ഒക്കെ കഴിഞ്ഞു എല്ലാവരും പള്ളീന്ന് ഇറങ്ങി.
.
.?? : അമ്മച്ചിയേ ..ഞാൻ പോയ് അച്ചനെ കണ്ടിട്ട് വരവേ
? : Aaaa ....ഞാൻ കുരിശ്ശടിടെ അവിടെ നിക്യാം
?? : Vokkey മാതാജി
അവൾ നേരെ പള്ളിലച്ചനെ തിരഞ്ഞു പോയി
?? : കാടിളക്കി ഓടി കളിയുമുണ്ടേ🎶
മണ്ണുവാരി തൂകി കുളിയുമുണ്ടേ🎶
മാനുണ്ട് മയിലുണ്ട് മാരിവില്ലഴകുണ്ട്🎶
പൂവിനും കൂട്ടുണ്ട്🎶
പൂഞ്ചോല കൂട്ടുണ്ട്..🎶ഈ അച്ചൻ ഇതെവിടെ പോയി ...ehh ദേ പോണു
Oiiii.....അച്ചോയ്യ്...നിക്കവിടെ
☺️ഈശോ മിശിഹാക്കു സ്തുതി ആയിരിക്കട്ടെ അച്ചോ.
Fr. Peter Sam Puthanpurakkal
St. Xavier pallile vikari
..
Fr : ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്യാട്ടെ . എന്താന്ന് മോളെ റെച്ചലേ ഈ വരവിന്റെ ഉദ്ദേശം ?🤨
ČTEŠ
🦋DRIZZLE 🍃❤️
Fanfikce🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ, ".. കിട്ടില്ല എന്നറിഞ്ഞി...