Part 1

211 8 0
                                    

അങ്ങ് ദൂരെ USA യിലെ ലോസ് ആഞ്ചലസിൽ ഒരു വലിയ VIP പാർട്ടി നടക്കുകയാണ്. അവിടെ വന്നിരിക്കുന്നത് വലിയ വലിയ ബിസ്സിനെസുകാരന്മാരും മോഡൽസും ആക്ട്രസുകാരുമാണ്. പലതരത്തിലുള്ള ഫുഡും അൽക്കഹോൾസുമായി നിറഞ്ഞിരിക്കുന്ന ഒരു വലിയ ഹാൾ

അവിടെ പലയിടത്തുമായി ഗ്ലാസും പിടിച്ചു നിൽക്കുന്ന കുറെ ആൾകാർ അതിന്റെ ഇടയിൽ ഡ്രിങ്ക്സ് കൊടുക്കാൻ നിൽക്കുന്ന വെയ്റ്റേഴ്സ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവിടെ പലയിടത്തുമായി ഗ്ലാസും പിടിച്ചു നിൽക്കുന്ന കുറെ ആൾകാർ അതിന്റെ ഇടയിൽ ഡ്രിങ്ക്സ് കൊടുക്കാൻ നിൽക്കുന്ന വെയ്റ്റേഴ്സ്. അങ്ങനെ ലഹരിയിൽ മതിമറന്നുനിൽക്കുന്ന   ആൾക്കാരുടെ ഇടയിലേക്ക്  ബ്ലാക്ക് ഡ്രെസ് ധരിച്ച വലിയ ശരീരമുള്ള  ഒരു കൂട്ടം മനുഷ്യർ വരുന്നു അവരുടെ കൈയിലായി ഗൺസും ഉണ്ടായിരുന്നു.

 അങ്ങനെ ലഹരിയിൽ മതിമറന്നുനിൽക്കുന്ന   ആൾക്കാരുടെ ഇടയിലേക്ക്  ബ്ലാക്ക് ഡ്രെസ് ധരിച്ച വലിയ ശരീരമുള്ള  ഒരു കൂട്ടം മനുഷ്യർ വരുന്നു അവരുടെ കൈയിലായി ഗൺസും ഉണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അതിനിടയിലേക് ലീഡർ എന്ന് തോന്നുന്ന ഒരാൾ കടന്നു വരുന്നു. അയാളാക്കട്ടെ സ്യൂട്ടും കോട്ടുമാണ് ധരിച്ചിരുന്നത് മുഖം പകുതി മറച്ചു മാസ്കും ഉണ്ടായിരുന്നു

 അയാളാക്കട്ടെ സ്യൂട്ടും കോട്ടുമാണ് ധരിച്ചിരുന്നത് മുഖം പകുതി മറച്ചു മാസ്കും ഉണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Love from HateWhere stories live. Discover now