Part 17

26 1 0
                                    

ഇതേസമയം കേരളത്തിൽ....

ആമി അവരുടെ അടുത്തൂന്ന് നേരെ പോയത് ക്ലാസിലെക്കായിരുന്നു. ആമിയുടെ സന്തോഷിച്ചുള്ള വരവ് കണ്ട് മധുവും അവളെ അന്തം വിട്ടു നോക്കി നോക്കുകയായിരുന്നു

ആമി അവരുടെ അടുത്ത് വന്നതും

മധു : എന്താ ആമികൊച്ചിന് ഒരു സന്തോഷം

ആമി : അതോ ഞാൻ എന്റെ ശത്രുവിന് ഒരു മുട്ടൻ പണി കൊടുത്തു

എലീന : പണിയോ?? എന്ത്

ആമി : ഞാൻ ചെറുതായിട്ട് അവന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു

മധു & എലീന & വേദി : what 😳😳😳

ആമി : 😁😁😁

വേദി : ശെരിക്കും

ആമി : yesss

മധു : എന്തിന നീ പൊട്ടിച്ചേ

ആമി : എന്റെ ക്യാഷ് മോഷ്ടിച്ചിട്ട് ഞാൻ കൈയും കെട്ടി നോക്കി നിക്കണോ.. 😡...

എലീന : എന്നാലും ഇത് വേണ്ടായിരുന്നു ഫോണല്ലേ ഒരു പുതിയത് മേടിക്കാൻ എന്നാ വിലയ

ആമി : എന്റെ ഇരുപതായ്യായിരം രൂപയോളം അവന്റെ കൈയിലില്ലേ

മധു : എന്റെ മോളെ നീ ഒരു സംഭവം തന്നെ

ആമി : പിന്നല്ല... മുല്ലശേരിലെ ജയറാമിന്റെ മോള ഞാൻ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ ഞങൾ മാന്തി വിടും 😈

വേദി : ഹ്മ്മ് അതെ അതെ വല്ലാത്ത സംഭവം തന്നെ

മധു : അതവിടെ നിക്കട്ടെ നിന്റെ ക്യാഷ് ആരാ മോഷ്ടിച്ചേ

ആമി : അതാ പന്ന മ..

STUDENTS 😡

വേദി : അയ്യോ സാർ

Sir : what is this 😡 don't you have commence Sir classil വന്നില്ലെന്ന് കണ്ട നിനക്കൊന്നും മിണ്ടാതിരിക്കാൻ പറ്റില്ലേ... ഇനി ഒരൊറ്റോറെണ്ണം വായ തുറക്കരുത്.... മ്മ് ബുക്ക്‌ എടുക്ക്

അങ്ങനെ സാർ അവരെ പഠിപ്പിക്കാൻ തുടങ്ങി അതേസമയം മഹി അവിടുന്ന് നേരെ പോയത് പാർക്കിംഗ് ഏരിയയിലേക്കാണ്

ലെവി : ഡാ മഹി അവിടെ നിക്ക്

ജെറി : daa മഹി

മഹി : please i want some time don't disturb me

You've reached the end of published parts.

⏰ Last updated: 3 days ago ⏰

Add this story to your Library to get notified about new parts!

Love from HateWhere stories live. Discover now