ഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്...
Mahi :..."I hate you "...
Aami :.."i hate more than you "...
✨✨✨
"Can we friends"
"Yes i love it "
✨✨
I can't live without you
ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ്
✨✨
ഏട്ട എനി...
മിഥുൻ ജോലിയും കഴിഞ്ഞ് വീട്ടിൽ വന്നു. മുറിയിൽ ചെന്നപ്പോൾ താൻ പ്രേതീക്ഷിച്ച ആളെ അവന് കാണാൻ കഴിഞ്ഞില്ല
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
മിഥുൻ : ഇവളെവിടെ ജോലി കഴിഞ്ഞ് വന്നില്ലേ ഇനി കിച്ചണിൽ കാണും
അവൻ നേരെ കിച്ച്നിലേക് പോയി
ശ്യാമ : നീ വന്നോ ഇരിക് ഞാൻ ഫുഡ് എടുത്ത് വെയ്ക്കാം
മിഥുൻ : വേണ്ട ചേച്ചി ഞാൻ കഴിച്ചായിരുന്നു അല്ല രാധിക എവിടെ
ശ്യാമ : അവൾക് നൈറ്റ് ഷിഫ്റ്റ് ആണ്
മിഥുൻ : ആണോ മ്മ് ശരി ചേച്ചി ഞാൻ പോകുവാ
അവന് രാധികയെ കാണാതൊണ്ട് വല്ലാത്തൊരു വിഷമം അനുഭവപ്പെട്ടു
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി രാധിക മാക്സിമം മിഥുനിൽ നിന്ന് ഒഴിഞ് മാറി നടക്കാൻ തുടങ്ങി.. അതിനായി അവൾ night ഷിഫ്റ്റ് കൊടുതൽ എടുത്തു. അവളെ കാണാത്തതിലുള്ള വിഷമം മിഥുന് കൂടി വന്നു..... അതേസമയം ആമി മധുവും നല്ല കൂട്ടുകാരായി മറുവശത്തു രാഹുലും മഹിയും കാണുമ്പോഴെല്ലാം വഴക്ക് കൂടികൊണ്ടിരുന്നു.
ഈ ദിവസങ്ങളിൽ ഒന്നും ആമി മഹിയുമായുള്ള കൂടികഴ്ച്ച ഒഴുവാക്കാനായി അവനെ കാണുമ്പോഴെല്ലാം ഒളിച്ചു നടന്നു.
അങ്ങോനെ ഇരിക്കെ ദിവസം രാഹുലും ഫ്രിണ്ട്സും ഓരോന്ന് പറഞ്ഞു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.