Part 12

65 4 0
                                        

അവിടുന്ന് പോയ മഹി നേരെ ചെന്നത് ലൈബ്രറിയിലേക്കാണ് കൂടെ ലെവിയും ജെറിയും ഉണ്ടായിരുന്നു

ജെറി : daa മഹി

ലെവി : മഹി ഡാ പോട്ടെ അവൾ ഒരു പൊട്ടിപെണ്ണ് നീ അത് കാര്യമാക്കണ്ട

മഹി : ഇല്ലടാ ഇതങ്ങനെ വെറുതെ വിടാൻ പറ്റില്ല അവൾ കുറെ നാളായി എന്റെ മെക്കിട്ട് കേറാൻ തുടങ്ങിയിട്ട്

ജെറി : അവളൊരു പെണ്ണല്ലേ നീ അത് വിട്ടേക്ക്

മഹി : അത് കരുതിയ ഇത്രയും നാൾ ഞാൻ ക്ഷമിച്ചത് ഇനി എന്നെകൊണ്ട് അത് പറ്റില്ല... 😡.... ഈ മഹി പ്രതാപ് ആരാണെന്ന് അവൾക് കാണിച്ചു കൊടുക്കണം... ഇല്ലേ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല

ലെവി : നീ അവളെ അടിക്കാൻ പോകുവാണോ

മഹി : yes 😈 അടിയ but ഇത് വേറെ രീതിയിൽ ആണെന്നെയൊള്ളു

ജെറി : what you mean

മഹി : നീ നോക്കിക്കോ നാളെ അവള് കരയും 😈... ഇന്ന് എങ്ങനെയാണോ എന്നെ നാണം കെടുത്തിയ എല്ലാരുടെയും മുന്നിൽ വെച്ച് അതുപോലെ അവളെയും ഞാൻ നാളെ നിർത്തും

ലെവി : എന്താ നിന്റെ പ്ലാൻ

മഹി അവരോട് അവന്റെ മനസിലെ പ്ലാൻ പറഞ്ഞു കൊടുക്കുന്നു...

ജെറി : മഹി ഇത് വേണ്ട

മഹി : നിനക്ക് കൂടെ നിക്കാങ്കിൽ നിക്കാം ഇല്ലേ എന്റെ കാര്യത്തിൽ ഇടപെടരുത്

ലെവി : എടാ ഇങ്ങനെ ഒന്നും വേണ്ട നമുക്ക് വേറെ വഴി നോകാം

മഹി : എനിക്ക് നിന്നോട് അവനോട് പറഞ്ഞതെ പറയാനൊള്ളൂ.... Don't interfere my matter

ജെറി : എടാ ഒന്നും കൂടെ ആലോചിച്ചിട്ട് പോരെ

മഹി : ഈ മാഹി ഒറ്റതന്തക്ക് ജനിച്ചത എന്റെ വാക്കിന് ഒരു മാറ്റവും ഇല്ല

അതും പറഞ്ഞു മഹി അവിടെ നിന്ന് പോയി

ജെറി : ഇനി എന്ത് ചെയ്യും

ലെവി : എനിക്ക് അറിയില്ല എല്ലാം അവള് വരുത്തിവെച്ചതല്ലേ അനുഭവിക്കട്ടെ... വാ നമുക്ക് അവന്റെ അടുത്തേക്ക് പോകാം

ഇതേ സമയം മറ്റൊരിടത്ത്

ദീപക് : daa അവള് പിന്നെയും എന്നോട് വഴക്കിട്ട്

Love from HateWhere stories live. Discover now