ഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്...
Mahi :..."I hate you "...
Aami :.."i hate more than you "...
✨✨✨
"Can we friends"
"Yes i love it "
✨✨
I can't live without you
ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ്
✨✨
ഏട്ട എനി...
മധുവും ഫ്രണ്ട്സും ക്ലാസ്സിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ക്ലാസ്സിലേക്ക് അഞ്ചൻങ്കസങ്കം കയറി വന്നു അവർ നേരെ മധുവിന്റെ അടുക്കലേക് ചെന്നു
" aha ഇന്ന് നേരത്തെയാണല്ലോ കൊച്ചമ്മ " അതും പറഞ്ഞു അവൾ മധുവിന് മുൻപിലായി നിന്നു..
മധുവാകട്ടെ അവളെ അടിമുടി ഒന്ന് നോക്കി എന്നിട്ട് തൊട്ടടുത്തിരിക്കുന്ന എലീനയോടായി പറഞ്ഞു
" ഏലിയാമോ നീ കേട്ടിട്ടുണ്ടോ ചില എരണം കെട്ട തെരുവ് പട്ടികൾ മനുഷ്യനെ നോക്കി കുരയ്ക്കും... അപ്പൊ നമ്മൾ എന്ത് ചെയ്യും??? അതിനെ കല്ല് പറക്കി എറിയും അല്ലെ..??? " അതും പറഞ്ഞു അവൾ മുൻപിൽ നിൽക്കുന്ന അവളെ പുച്ഛിച്ചു ചിരിച്ചു
Elena
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
" ഡി നിനക്ക് എത്ര ധൈര്യമുണ്ടെടി ഞങ്ങളെ പട്ടികൾ എന്ന് വിളിക്കാൻ " അതും പറഞ്ഞു അവൾ മധുവിനെ രൂക്ഷമായി നോക്കി.
" നിനക്ക് അങ്ങനെ തോന്നിയോ haa വർഗങ്ങൾക് വർഗ്ഗക്കരെ പറഞ്ഞാൽ പൊള്ളും അല്ലേടി ??? ഡി ജെന്നിഫർ പുന്നാര മോളെ നീ മറ്റുള്ളവരോട് ചൊറിയാൻ വരുന്നത് പോലെ എന്റെ നേരെ വന്നേക്കരുത് 😡 വന്ന നീ പിന്നെ നേരെ ചൊവ്വേ പോകില്ല അറിയാല്ലോ എന്നെ so നീ നിന്റെ നായ്ക്കളെയും വിളിച്ചോണ്ട് പോകാൻ നോക്... "
Jennifer
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.