Part 13

54 4 0
                                    
അങ്ങനെ അവർ അവരവരുടെ വീട്ടിലേക്ക് പോയി ആമിയും അവളുടെ വീട്ടിലേക് പോയി

ആമിയുടെ വീട്

"മല്ലശേരി തറവാട് "

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

"മല്ലശേരി തറവാട് "

അവൾ നേരെ വീടിന്റെ അകത്തേക്കു ചെന്നു. ആമി വരുന്നത് കണ്ട അവളുടെ അമ്മ അവളോടായി ചോദിച്ചു...

 ആമി വരുന്നത് കണ്ട അവളുടെ അമ്മ അവളോടായി ചോദിച്ചു

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

അംബിക ജയറാം (mother of Ami )

അമ്മ : എന്താ നീ ഇത്ര ലേറ്റ് ആയത്

ആമി : കോളേജിന്ന് ഇറങ്ങാൻ ലേറ്റ് ആയതാണ് അല്ല അച്ചൻ വന്നില്ലേ

ആമി : കോളേജിന്ന് ഇറങ്ങാൻ ലേറ്റ് ആയതാണ് അല്ല അച്ചൻ വന്നില്ലേ

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

ജയറാം (father of Ami )

അച്ചൻ : നീ കണ്ണ് തുറന്ന് നോക്

ആമി : ഓ തമ്പുരാൻ ഇവിടെ ഇരുപ്പുണ്ടായിരുന്നോ

ആമി : ഓ തമ്പുരാൻ ഇവിടെ ഇരുപ്പുണ്ടായിരുന്നോ

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
Love from HateDonde viven las historias. Descúbrelo ahora