അങ്ങനെ അവർ എല്ലാവരും കോളേജിൽ എത്തുന്നു ഈ സമയം കൊണ്ട് മധു ബാക്കി എല്ലാവരോടും നടന്ന കാര്യങ്ങൾ പറയുന്നു.... അപ്പോഴാണ് ആമി അവരുടെ അടുത്തേക് വന്നത്
വേദി : ആമി എന്തൊക്കെയാടി ഈ കേൾക്കുന്നെ
ആമി : സത്യം ഇന്നലെ ഞാൻ അനുഭവിച്ച ടെൻഷന് കയ്യും കണക്കുമില്ല
എലീന : ഞാൻ വല്ലമായിരുന്നേൽ ഇവളുടെ സ്ഥാനത് കരഞ്ഞു ഒരു പരുവമായേനെ
മധു : നമക്ക് ആദ്യം ക്യാഷ് കൊണ്ട് മിസ്സിന്റെ കൈയിൽ കൊടുക്കാം എന്നിട്ട് മറ്റവളെ ഒന്ന് കണ്ട് പിടിക്കണം
ആമി : ശെരിയാ വാ നമുക്ക് ഈ ക്യാഷ് കൊണ്ട് കൊടുക്കാം
അങ്ങനെ അവർ മിസ്സിന് ക്യാഷ് കൊടുക്കാനായി പോയി
ഈ സമയം മറ്റൊരിടത്തു
മഹി : എങ്ങനെ ഇന്ന് നമക്ക് ചിക്കൻ ബിരിയാണി കഴിക്കാം അല്ലെ
ജെറി : നീ ക്യാഷ് കൊടുക്കാമെങ്കിൽ ഞാൻ ok ആണ്
മഹി : അതൊക്കെ ഞാൻ കൊടുത്തോളം ഇന്ന് വൈകിട്ട് നല്ലൊരു പാർട്ടി നടത്തണം
ലെവി : അതിന് മാത്രം ക്യാഷ് എവിടുന്നാ നിനക്ക്
മഹി : അതൊക്കെ കിട്ടി
ഈ സമയം അവർ നാലുപേരും മിസ്സിനെ കണ്ട് ക്യാഷ് കൊടുക്കുന്നു ശേഷം തിരിച്ചു കാന്റീനിൽ വരുന്നു
അപ്പോഴാണ് രാഹുലും ഫ്രെണ്ട്സും കാന്റീനിലേക് വരുന്നത്
രാഹുലാണേൽ ആമി അവിടെ നില്കുന്നത് കാണുന്നു അവൻ അവളുടെ അടുത്തേക് ചെല്ലുന്നു
രാഹുൽ : ആമി
പെട്ടന്നുള്ള വിളികേട്ട് ആമിയും ഫ്രണ്ട്സും തിരിഞ്ഞു നോക്കുന്നു അപ്പോഴാണ് രാഹുൽ നില്കുന്നത് കാണുന്നത് മധുവിനാണേൽ രാഹുലിനെ കണ്ടതും ദേഷ്യം വരാൻ തുടങ്ങി എന്നാൽ രാഹുൽ മധുവിനെ കണ്ടില്ല അവൻ അമിയെ നോക്കി ചിരിച്ചുകൊണ്ട് നിൽകുവാണ്
ആമി : നിങ്ങളോ
രാഹുൽ : അതേലോ ഞാൻ തന്നെ എന്താ സർപ്രൈസ്ഡ് ആയോ
ദീപക് : ആരാടാ ഇത് നിനക്ക് അറിയാവുന്നതാണോ
രാഹുൽ : എടാ നിങ്ങൾ പറഞ്ഞില്ലേ നിങ്ങൾക് എന്റെ മുറപ്പെണ്ണിനെ കാണണമെന്ന്... ദാ ഈ നിൽക്കുന്ന അമേയ ആണ് എന്റെ പെണ്ണ്

YOU ARE READING
Love from Hate
Mystery / Thrillerഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്... Mahi :..."I hate you "... Aami :.."i hate more than you "... ✨✨✨ "Can we friends" "Yes i love it " ✨✨ I can't live without you ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ് ✨✨ ഏട്ട എനി...