Part 9

58 6 0
                                        
രാധിക തിരിഞ്ഞു നോക്കി അവളുടെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടു ഒരു നേരം തരിച്ചുനിന്ന്പോയി

രാധിക : മി.. മിഥുൻ നീ എന്താ ഇവിടെ

മിഥുൻ : നിന്റെ വർക്ക്‌ കഴിഞ്ഞില്ലേ

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

മിഥുൻ : നിന്റെ വർക്ക്‌ കഴിഞ്ഞില്ലേ

രാധിക : അതല്ലല്ലോ ഞാൻ ചോദിച്ചത്... ഓഫിസിൽ പോകുന്നതിന് പകരം നീ എന്താ ഇവിടെ

മിഥുൻ : ഞാൻ ഇന്ന് ലീവ് എടുത്തു പിന്നെ നിന്നെ കൂടാമെന്ന് കരുതി വന്നത വർക്ക് കഴിഞ്ഞാൽ നമുക്ക് പോകാം

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

മിഥുൻ : ഞാൻ ഇന്ന് ലീവ് എടുത്തു പിന്നെ നിന്നെ കൂടാമെന്ന് കരുതി വന്നത വർക്ക് കഴിഞ്ഞാൽ നമുക്ക് പോകാം

രാധിക : വേണ്ട ഞാൻ മീരെടെ കൂടെ പോയ്കോളാം നീ പൊയ്ക്കോ

മിഥുൻ : നീ ആരുടെയും കൂടെ പോകുന്നില്ല... മീര ഞാൻ രാധികയെയും കൊണ്ട് പോകുവാ

രാധിക : മിഥുൻ നീ എന്താ വീണ്ടും വീണ്ടും എന്നെ ഇങ്ങെനെ വേദനിപ്പിക്കുന്നെ...ഞാൻ എന്റെ മാക്സിമം നിന്നിൽ നിന്ന് അകലാൻ നോക്കുവാ  പ്ലീസ് എന്നെ വിട്ടേക്

മിഥുൻ : എനിക്ക് നിന്റെ പുരാണമൊന്നുന്ന കേൾക്കാൻ നേരമില്ല മര്യാദക്ക് എന്റെ കൂടെ വാ... നമ്മുടെ ഇടയിലെ പ്രോബ്ലം അതെനിക് വീട്ടുകാരുടെ മുൻപിൽ കാണിക്കാൻ താല്പര്യമില്ല  so come with me

അതും പറഞ്ഞു അവൻ അവിടെ നിന്ന് പോയി. ഈ സമയം മീര രാധികയുടെ അടുത്തേക് ചെന്നു

Love from HateOnde histórias criam vida. Descubra agora