ആമിയുടെ അടുത്തെന്ന് പോയ മഹി നേരെ ചെന്നത് ഫ്രണ്ട്സിന്റെ അടുത്തേക്കാണ്
മഹി : എന്താടാ ഇവിടെ
ലെവി : oo ഒന്നും പറയണ്ട മിസ്സ് പൊക്കികൊണ്ട് വന്നത
മഹി : അല്ല ജെറി എവിടെ
ലെവി : അവൻ നിന്നെ വിളിച്ചോണ്ട് വരാന്ന് പറഞ്ഞു പോയത
മഹി : എന്നെയോ എന്നിട്ട് ഞാൻ അവനെ കണ്ടില്ലല്ലോ
ജെറി : ഞാൻ ഇവിടുണ്ട്
മഹി : haa നീ വന്നോ
ലെവി : ഇവനെ വിളിക്കാനാണെന്നും പറഞ്ഞു നീ എങ്ങോട് പോയത
ജെറി : ഞാൻ എങ്ങും പോയില്ല ഇവനെ തന്നെ വിളിക്കാനാ പോയത്...( ജെറി മഹിക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു )...പോയത് കൊണ്ട് ചിലതൊക്കെ അറിയാൻ പറ്റി
ലെവി : എന്ത്
ജെറി : daa മഹി നിനക്ക് എവിടുന്ന പണം
മഹി : അത്...അത്...എനിക്ക് കിട്ടി
ജെറി : എവിടുന്ന് എന്നാണ് ഞാൻ ചോദിച്ചത്
മഹി : അതെന്തിന നീ അറിയുന്നത്
ജെറി : എനിക്ക് അറിയണം
ലീവി : എന്താടാ ജെറി എന്താ പ്രോബ്ലം
ജെറി : എടാ ലെവി നിനക്ക് അറിയുവോ ദേ ഇവൻ ആ പെങ്കൊച്ചിന്റെ കൈയിന്ന് പണം അടിച്ചു മാറ്റി
ലെവി : what ഇവൻ ഇന്നലെ വെറുതെ പറഞ്ഞതല്ലേ
ജെറി : അല്ല അവൻ പറഞ്ഞത് പോലെ തന്നെ ചെയ്തു... മഹി എന്തിന് വേണ്ടിയാടാ ഇങ്ങനെ ഓക്കേ ചെയ്തേ
മഹി : നിനക്ക് അറിയില്ലേ
ജെറി : എടാ അവൾക് അറിയാതെ പറ്റിയതായിരിക്കും
മഹി : പിന്നെ ബൈക്കിന്റെ കാറ്റ് അഴിച്ചു വിടുന്നത് അറിയാതെ പറ്റുന്ന കാര്യമല്ലേ പിന്നെ നീയൊക്കെ കണ്ടതല്ലേ ഇന്നലെ അവൾ എന്നെ എല്ലാരുടെയും മുന്നിൽ നാണം കെടുത്തിയത് ഇതെല്ലാം ഞാൻ ക്ഷമിക്കണമെന്നാണോ but i can't
ജെറി : ഡാ പറ്റിത് പറ്റി നീ ആ കാശ് തിരിച്ചു കൊടുക്കാൻ നോക് അവൾക്
മഹി : Nooo
ലെവി : എടാ മഹി നമക്ക് ആ കാശ് വേണ്ട

YOU ARE READING
Love from Hate
Mystery / Thrillerഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്... Mahi :..."I hate you "... Aami :.."i hate more than you "... ✨✨✨ "Can we friends" "Yes i love it " ✨✨ I can't live without you ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ് ✨✨ ഏട്ട എനി...