Part 16

69 2 0
                                        

ഇതേ സമയം മറ്റൊരിടത്ത്

ഏകദെശം രാത്രി 1 മണി കഴിഞ്ഞിരിക്കുന്നു വിജനമായ നീണ്ട് നിവർന്ന ടാറിട്ട റോഡ് സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ തെളിഞ്ഞു കിടക്കുന്നു അതിനിടയിൽ ഒരാൾ അലറി വിളിച്ചോണ്ട് ഓടിവരുന്നു അയാളുടെ പുറകിലായി രണ്ട് മൂന്ന് പേര് വാളുമായി ഓടി വരുന്നുണ്ട് പെട്ടെന്നാണ് അ...

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

ഏകദെശം രാത്രി 1 മണി കഴിഞ്ഞിരിക്കുന്നു വിജനമായ നീണ്ട് നിവർന്ന ടാറിട്ട റോഡ് സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ തെളിഞ്ഞു കിടക്കുന്നു അതിനിടയിൽ ഒരാൾ അലറി വിളിച്ചോണ്ട് ഓടിവരുന്നു അയാളുടെ പുറകിലായി രണ്ട് മൂന്ന് പേര് വാളുമായി ഓടി വരുന്നുണ്ട് പെട്ടെന്നാണ് അയാളുടെ മുൻപിലായി ഒരു ബ്ലാക് കാർ കൊണ്ട് നിർത്തുന്നു

പെട്ടെന്നുള്ള വരവായതുകൊണ്ട് തന്നെ അവൻ താഴേക്കു വീണു അപ്പോഴേക്കും മറ്റു മൂന്നു പേരും അയാൾക് പുറകിലായി വന്നുനിന്നു

Man : നിങ്ങളൊക്കെ ആരാ എന്തിനാ എന്നെ കൊല്ലാൻ വരുന്നേ plzz എന്നെ വെറുതെ വിട് നിങ്ങൾ ചോദിക്കുന്ന എന്തും ഞാൻ തരാം എന്നെ വെറുതെ വിടണം

അയാൾ അത് പറഞ്ഞു നിർത്തിയതും കാറിന്റെ ഡോർ ഓപ്പൺ ചെയ്ത് ഒരാൾ പുറത്തു വന്നു മാറ്റാരുമല്ല JP

Jp : വെറുതെ വിട്ടാൽ മാത്രം മതിയോ ഡേവിഡ് 😈

ഡേവിഡ് : പ്ലീസ് Jp ഞാൻ നിന്റെ കാല് പിടിക്കാം എന്നെ വെറുതെ വിടണം

Jp : അങ്ങനെ പറ്റില്ലലോ ഡേവിഡ് നീ എന്റെ തലക് വില പറയുമ്പോൾ ഞാൻ നിന്റെ തലക് വില ഇടണ്ടേ

ഡേവിഡ് : എ.. എനിക്ക് ഒരു അബദ്ധം പറ്റിയതാ ഞാൻ ഇനി ഒരിക്കലും നിന്റെ വഴിയിൽ വരില്ല

Jp : no... no..... Jp ക്ക് ആരെയും വെറുതെ വിട്ട ശീലമില്ല എനിക്ക് നേരെ വരുന്നവരാരെയും ഞാൻ വെച്ചുപൊറുപ്പിക്കില്ല

അതും പറഞ്ഞു jp തന്റെ കൈയിൽ കരുതിയ പേനകത്തി എടുക്കുന്നു എന്നിട്ട് ഡേവിഡിന് നേരെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു

Love from HateDonde viven las historias. Descúbrelo ahora