ഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്...
Mahi :..."I hate you "...
Aami :.."i hate more than you "...
✨✨✨
"Can we friends"
"Yes i love it "
✨✨
I can't live without you
ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ്
✨✨
ഏട്ട എനി...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
രാവിലെ തന്നെ എല്ലാവരും ക്ലാസ്സിൽ പോകാനുള്ള തിരക്കിലാണ് ചിലർ മരച്ചുവട്ടിൽ സംസാരിച്ചും ചിലർ പാർക്കിംഗ് ഏരിയായിൽ സംസാരിച്ചും അങ്ങനെ പലയിടതായി എല്ലാവരും തങ്ങളുടെ ജോലിയിൽ മുഴുകി ഇരിക്കുകയാണ്
ഇതേസമയം ആമി അവളുടെ സ്കൂട്ടർ പാർക്ക് ചെയ്ത് വരുകയായിരുന്നു അപ്പോഴാണ് അവൾക് മധുവിന്റെ കാൾ വരുന്നത്
ആമി : hello മധു ഞാൻ കോളേജിൽ വന്നു ഞാൻ ദേ ക്ലാസ്സിലേക്ക് വരുവാ
മധു : okay നിന്നെ കാണാതൊണ്ട് വിളിച്ചത എന്ന by
ആമി : by
അവൾ കാൾ കട്ട് ചെയ്യുന്ന വഴിക് ഒരാളെ വന്നു ഇടിക്കുന്നു
ആമി : ahhh സോ..
സോറി മുഴുവിക്കാതെ മുൻപിലുളള ആളെ നോക്കിയതും
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Dii നിയോ.. 😡 നിനക്ക് കണ്ണ് കാണുലെ എന്നെ ഇടിക്കാനായിട്ട് നടക്കുവാണോ
ആമി : പിന്നെ എനിക്കതല്ലേ പണി തന്നെ നോകിപിടിച്ചു ഇടിക്കാൻ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.