അങ്ങനെ ലെവിയും മഹിയും പോയി പുതിയ ടയർ മേടിച് അവന്റെ ബൈക്കിൽ ഫിറ്റ് ചെയ്തു ശേഷം അവർ ഇരുവരും തങ്ങളുടെ വീടുകളിലേക് മടങ്ങി...
ഇതേ സമയം പ്രതാപ് ഫാമിലിയിൽ
ശ്യാമ : ആഹാ തമ്പുരാട്ടി എഴുന്നള്ളിയോ... ഞാൻ കാത്തിരിക്കുവായിരുന്നു
മധു : എന്നെയോ 🤨 എന്തിനാ
ശ്യാമ : എന്റെ കുട്ടിക്ക് വയറു നിറയെ തരാൻ
മധു : എന്ന പെട്ടെന്ന് തായോ
ശ്യാമ : ഫാ....
മധു : ഏട്ടത്തി
ശ്യാമ: ഇന്ന് എന്താടി നീ കോളേജിൽ കാട്ടി കൂട്ടിയെ
മധു : ഞാനോ... എ.. എന്ത്
ശ്യാമ : മോളെ കൂടുതൽ കളിക്കല്ലേ ഞാൻ എല്ലാം അറിഞ്ഞിട്ട് നിൽകുവാ
മധു : ഓഹോ അപ്പോൾ എന്റെ പുന്നാര ആങ്ങള വന്നെല്ലാം മൊഴിഞ്ഞല്ലേ.. ഈ ഏട്ടനോട് ഞാൻ പറഞ്ഞതാ ആരും അറിയരുതെന്ന്
ശ്യാമ : ഇപ്പോൾ ഞാൻ മാത്രമേ അറിഞ്ഞട്ടൊള്ളു. അറിയാലോ അമ്മ അറിഞ്ഞാൽ എന്താണെന്ന്. അല്ല നീ ഇത് എന്ത് ഉദ്ദേശിച്ച നേരത്തെ ആ പെൺകൊച്ചുമായിട്ടാണ് വഴക്ക് ഇപ്പൊ ദേ ആൺപിള്ളേരുമായും...
മധു : ചേച്ചി ഞാൻ ചുമ്മാതൊന്നുമല്ല വഴക്കിന് പോയെ അത് അവൻ എന്റെ ഏലിയമ്മേ കേറി പിടിച്ചോണ്ടല്ലേ
ശ്യാമ : എന്താ
മധു അങ്ങനെ നടന്നതെല്ലാം പറയുന്നു
മധു : ഇനി പറ ഞാൻ ചെയ്തത് തെറ്റാണോ
ശ്യാമ : മ്മ് നീ ചെയ്തതെല്ലാം ശെരിയാ പക്ഷെ അതിന് നീ ആ ചെക്കനെ തള്ളേണ്ടായിരുന്നു. അത് പ്രിൻസിയോട് പറഞ്ഞ മതിയായിരുന്നു
മധു : പിന്നെ ഇതൊക്കെ ചെന്ന് പ്രിൻസിയോട് പറഞ്ഞാൽ ചിലപ്പോ അവനെ just ഒന്ന് വഴക്ക് പറയയും എന്നിട്ട് തിരിച്ചു പറഞ്ഞു വിടുകയും ചെയ്യും അതിലും നല്ലത് ഞാൻ തന്നെ കൈകാര്യം ചെയ്യുന്നത
ശ്യാമ : എന്നിട്ടെന്തായി പ്രിൻസിടെ ക്യാബിനിൽ കേറേണ്ടി വന്നില്ലേ
മധു : ഇതൊന്നും മൈധലിക് ഒരു കുത്തരിയല്ല
..."Hmm എന്താ ഇവിടൊരു ചർച്ച "...

VOUS LISEZ
Love from Hate
Mystère / Thrillerഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്... Mahi :..."I hate you "... Aami :.."i hate more than you "... ✨✨✨ "Can we friends" "Yes i love it " ✨✨ I can't live without you ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ് ✨✨ ഏട്ട എനി...