Time skip
ഉച്ചക്ക് എല്ലാരും ലഞ്ച് കഴിക്കാൻ ആയി ക്യാന്റിനിലേക് പോയി
മധുവും ഫ്രെണ്ട്സും ഫുഡ് കഴിക്കാനായി പോകുകയായിരുന്നു അപ്പോഴാണ് വിക്നേഷിനെ കാണുന്നത്
(ആദ്യമായി മധുവിന് ഇഷ്ടം തോന്നി boy അവൾ തന്റെ ഇഷ്ടം അവനോട് പറഞ്ഞു പക്ഷെ അവൻ അവളെ റിജക്റ്റ് ചെയ്തു. അവൻ മധുവിനെ റിജക്റ്റ് ചെയ്യാനുള്ള മെയിൻ റീസൺ പറഞ്ഞത് അവൾ എപ്പോഴും ആൺകുട്ടികളെ പോലെ നടക്കുന്നതുകൊണ്ടാണ്......... കാരണം പണ്ട് മുതലേ അവൾ തന്റെ ഏട്ടൻ മാരെ കണ്ടാണ് വളർന്നത് അവർക്ക് എന്ത് വാങ്ങിച്ചാലും അവൾക്കും സെയിം സാധനം വാങ്ങികൊടുക്കാൻ മധു വാശി പിടിക്കുമായിരുന്നു... എല്ലാം പെൺകുട്ടികളും ചുരിദാറും പാവടെയുമെട്ട് സ്കൂളിൽ വരുമ്പോൾ മധു പോയിരുന്നത് ജീൻസും ഷർട്ടും ഇട്ടാണ്.... അവൾ കോളേജിൽ ചേർന്നപ്പോഴും സെയിം ഔട്ഫിറ്റ് ആയിരുന്നു ഇട്ടിരുന്നേ അതുപോലെ ആൺകുട്ടികളെ പോലെ ആയിരുന്നു അവൾ നടന്നതും എല്ലാം അവൾ അവളുടെ ചേട്ടൻമാരെ കണ്ട് പഠിച്ചതാണ്... അങ്ങനെ ഇരിക്കുമ്പോഴാണ് അവൾ ആദ്യമായി വിഘ്‌നേഷിനെ കാണുന്നതും ഇഷ്ടപ്പെടുന്നതും പക്ഷെ വിഘ്‌നേഷിന്റെ കോൺസപ്റ്റ് അനുസരിച്ചുള്ള പെണ്ണല്ലായിരുന്നു മധു അതുകൊണ്ടാണ് അവൻ അവളെ റിജക്റ്റ് ചെയ്തത്...... അതിന് ശേഷം പിന്നീടൊരിക്കലും മധു ആരെയും സ്നേഹിച്ചിട്ടില്ല )......
മധു എവിടേക്കോ നോക്കി നില്കുന്നത് കണ്ട് ബാക്കി മൂന്നു പേരും അങ്ങറ്റെക്ക് നോക്കി. അപ്പോഴാണ് അവർ ആ കാഴ്ച്ച കാണുന്നത്

വിഘ്‌നേഷും അമലയും റൊമാന്റിക് ആയിട്ട് ഫുഡ് കഴിക്കുന്നത്." wow super romantic couple "
മധു തന്റെ അടുത്ത് വന്നത് ആരാന്നു നോക്കാൻ തിരിഞ്ഞു നോക്കി
മധു : നീയോ
ജെന്നിഫർ : yes it's me..... എന്താ മോളുസേ സങ്കടം വരുന്നോ

മധു : ഞാൻ നീ അല്ല ഇതൊക്കെ കണ്ട് കരയാൻ...
ജെന്നിഫർ : അത് വരില്ല because നിന്റെ തന്തയല്ല എന്റെ തന്ത
മധു : dii😡
YOU ARE READING
Love from Hate
Mystery / Thrillerഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്... Mahi :..."I hate you "... Aami :.."i hate more than you "... ✨✨✨ "Can we friends" "Yes i love it " ✨✨ I can't live without you ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ് ✨✨ ഏട്ട എനി...