Next day morning
അമൽ രാവിലെ തന്നെ കോളേജിൽ എത്തി
അമൽ: daa..
Vishnu: എന്താ...
അമൽ വിഷ്ണുവിന് അരികിലേക്ക് നടന്നു
അമൽ:നീ എന്തിനാ ഇന്നലെ ഓടിയത്
അത് അല്ലേ വീണത്ത് നീ വീണുത് ok പക്ഷേ അവളെ എന്തിനാ തട്ടിയിട്ടെവിഷ്ണു: ഓ..അത് ആണോ
അമൽ:അത് തന്നെ നീ ആ സമയം അവിടെ ഉണ്ടായിരുന്നില്ല അല്ലോ
വിഷ്ണു: ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു നിന്നെ ആന്റി വിളിച്ചു പോയ ശേഷം അവിടെ പോലീസ് വന്നൂടാ.. അതാ ഓടിയത്.. നിന്റെ അനിയത്തി ഇടയിൽ വന്നു കയറും എന്നു എനിക്ക് അറിയോ..
അങ്ങനെ അവർ ഉത്സവ വിശേഷങ്ങൾ പറഞ്ഞിരുന്നുഇതെ സമയം അച്ചു
ശിവ:അച്ചു നീ എന്താ ആലോചിക്കുന്നെ
അച്ചു:എന്നാലും അത് ആരായിരിക്കും
ശിവ:ആര്?
അച്ചു:ഇന്നലെ കണ്ടിലേ അത്
ശിവ:നിനക്ക് ഇന്നലെ കിട്ടിയത് പോരെ കയ്യിലെ പാട് നോക്ക് എന്നിട്ടു മതി
അതും പറഞ്ഞു അവൾ അച്ചുവിന്റെ കയ്യിലെ പാടിൽ തട്ടി
അച്ചു:ഡീ..പട്ടി..
ക്ലാസ്സ് കഴിഞ്ഞു അവർ ബസ് സ്റ്റോപ്പിലേക്ക് നടന്നു ആ സമയം അരുൺ അവളെയും കാത്തു പുറത്തു നിൽകുണ്ടായി അച്ചു ശിവയോട് യാത്ര പറഞ്ഞു അവനരികിലേക്ക് നടന്നു
അച്ചു:എന്താ ഏട്ടാ.. ഇവിടെ
അരുൺ: ചേച്ചിയുടെ ഉണ്ണിയുടെ ബർത്ത് ഡേ അല്ലേ അപ്പോ ഗിഫ്റ്റ് വാങ്ങാൻ വന്നതാ..
അച്ചു: അപ്പോ ഏട്ടൻ ഒറ്റയ്ക്ക് അമ്മ എവിടെ
അരുൺ:അമ്മ വീട്ടിൽ നീ വരുന്നേ വാ..