Next day morning
Vishnu phone ringing
വിഷ്ണു വേഗം ഫോൺ എടുത്തു
വിഷ്ണു: ആ.... ചേട്ടാ... പറയ്
അരുൺ: ഇന്ന് അയാൾ വീട്ടിൽ കാണില്ല നീ അച്ചുവിനെ കൊണ്ട് ആക്കിയ മതി
വിഷ്ണു: അവിടെ അയാൾ ഇല്ലെങ്കിൽ ഞാൻ പോയ പോരേ...
അരുൺ: അവിടെ കൃതിയും അവളെ നോക്കുന്ന ഒരു സ്ത്രിയും കാണും
അച്ചു പോയ കൃതി അവളെ വീട്ടിൽ കയറ്റിക്കോളും പേടിക്കാൻ ഇല്ലവിഷ്ണു: മ്മ് ശരി ചേട്ടാ....
അരുൺ: അച്ചു എവിടെ നിന്റെ അടുത്ത് ഉണ്ടോ
വിഷ്ണു: ഉറങ്ങാ... വിളിക്കണോ..
അരുൺ: വേണ്ട... ഉറങ്ങിക്കോട്ടെ...നീ പോയിട്ട് വിളിച്ച... മതി
വിഷ്ണു: മ്മ്...
അവൻ ഫോൺ കട്ട് ചെയ്ത് അച്ചുവിനെ ചേർത്ത് പിടിച്ചു കിടന്നു
അല്പസമയത്തിന് ശേഷം
വിഷ്ണു കാർ എടുത്ത് അച്ചുവിനെ കിരണിന്റെ വീടിന് മുമ്പിൽ ഇറക്കി വിഷ്ണു അച്ചുവിന് ഒരു ഫോൺ കൊടുത്തു
അച്ചു: ഇത് എന്തിനാ... ഞാൻ ഇപ്പോ വരില്ലേ...
വിഷ്ണു: നിന്റെ ഫോൺ പൊട്ടിയില്ലേ അതാ...
അച്ചു: അല്ലാതെ പേടിച്ചിട്ട് അല്ല
വിഷ്ണു: മ്മ്... നീ പോയിട്ട് വരാൻ നോക്ക് ... എന്നെ വിളിച്ച മതി ഞാൻ വരാം കൂട്ടാൻ
അച്ചു: മ്മ്.....
വിഷ്ണു അവിടെ നിന്നും മാറി കാർ പാർക് ചെയ്തു എന്തോ അവന് അവിടെ നിന്നും പോകാൻ തോന്നിയില്ല
അച്ചു നേരെ കിരണിന്റെ വീട്ടിലേക്ക് കയറി ബെൽ അടിച്ചു ആരോ വന്നു ഡോർ തുറന്നുകിരൺ:അച്ചു.... നീ എന്താ.... ഇവിടെ
അച്ചു: അത്... ഞാൻ ..എനിക്ക് മോളെ കാണാൻ
കിരൺ: മോളോ.. ആരുടെ...മോള്... അത് എന്റെ മോള് അല്ലേ...
അച്ചു: ചേട്ടാ.... എനിക്ക് ഒന്ന് കാണാൻ
കിരൺ: അയ്യോ.. അച്ചു നീ കരയല്ലേ അകത്തേക്ക് വയ്യോ...
അച്ചു : മ്മ്...