part-17

47 12 0
                                    

അച്ചു വന്ന് കാറിൽ കയറി

അച്ചു: ഏട്ടൻ പോയില്ലേ അപ്പോ

വിഷ്ണു: എനിക്ക് പറ്റില്ല മോളെ....

അച്ചു:😊

വിഷ്ണു കാർ എടുത്തു  കുറച്ചു നേരത്തെ യാത്രക്ക് ശേഷം വിഷ്ണു ഒരു    ചെറിയ അമ്പലതിനു പുറകിൽ കാർ നിർത്തി

അച്ചു: എന്താ... ഏട്ടാ... നമ്മൾ ഇവിടെ

വിഷ്ണു: വാ... പറയാം

അവൻ അവളെയും കൊണ്ട് അതിനു ഉള്ളിലേക്ക് പോയി
പ്രാർത്ഥിച്ചു  പുറത്തെ നടയിൽ വന്നു നിന്നു

അച്ചു: പോയാലോ...

വിഷ്ണു: നിൽക്ക് 5 മിനിറ്റ്

5,10 മിനിറ്റിനു ശേഷം    ക്ഷേത്ര പൂജരി വന്ന് വിഷ്ണുവിന്റെ കൈയിൽ എന്തോ കൊടുത്തു
വിഷ്ണു അത് അച്ചുവിന് നേരെ നീട്ടി

അച്ചു: ഏട്ടാ... ഇത്

വിഷ്ണു അവളെ നോക്കി ഒന്ന് ചിരിച്ചു ശേഷം അവന്റെ പേര് എഴുതിയ താലി അവളുടെ കഴുത്തിൽ കെട്ടിഅവിടെ നിന്നും ഇറങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വിഷ്ണു അവളെ നോക്കി ഒന്ന് ചിരിച്ചു ശേഷം അവന്റെ പേര് എഴുതിയ താലി അവളുടെ കഴുത്തിൽ കെട്ടി
അവിടെ നിന്നും ഇറങ്ങി

വിഷ്ണു: ഇങ്ങനെ ഒന്നും അല്ലായിരുന്നു അച്ചു നമ്മുടെ കല്യാണം ഞാൻ സ്വപ്നം കണ്ടത് എന്റെ തെറ്റ് അല്ലേ... എല്ലാത്തിനും കാരണം ഞാൻ അല്ലെ ...

അച്ചു: ഒന്ന് നിർത്ത് ഏട്ടാ..ഞാൻ ചെയ്തതും തെറ്റ് തന്നെ അല്ലേ ഏട്ടാ..പിന്നെ എന്തിനാ ഇങ്ങനെ പറയുന്നെ...

വിഷ്ണു അവളെ ചേർത്തു പിടിച്ചു അവിടെ നിന്നും ഇറങ്ങി

വിഷ്ണു അവളെ ചേർത്തു പിടിച്ചു അവിടെ നിന്നും ഇറങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
My Love storyWhere stories live. Discover now