part- 13

49 12 0
                                    

സമയം 11 am

വിഷ്ണു ബെഡിൽ നിന്നു എഴുനേറ്റു നേരെ ബാത്‌റൂമിൽ പോയി ഫ്രഷ്‌ ആയി
വിഷ്ണു ഫ്രഷ്‌ ആവാൻ പോയതും അച്ചു വേഗം തന്നെ ഡ്രസ്സ്‌ എല്ലാം എടുത്ത് ഇട്ടു
കണ്ണാടിക്കു മുമ്പിൽ വന്നു നിന്നു മുടിയെല്ലാം ശെരിയാക്കി
പെട്ടന്ന് പുറകിലുടെ രണ്ടു കൈകൾ അവളെ ചേർത്തു പിടിച്ചു

അച്ചു: വിഷ്ണു ഏട്ടാ.. വിട്ടെ.. എന്നെ വീട്ടിൽ കൊണ്ടാക്...

വിഷ്ണു: Mm..കുറച്ചുനേരം കൂടി...

അച്ചു: അയ്യാ... അവരെ.. ഇപ്പോ വന്നു ക്കാണും

വിഷ്ണു: ഓ... എന്നാ. ഒരു കിസ്സ് താ..

അച്ചു: പറ്റില്ല  ഇനി കിസ്സ് ഒന്നും ഇല്ല. എന്നെ കൊണ്ടാകോ അതോ ഞാൻ പോണോ

വിഷ്ണു: ഓ... ഞാൻ കൊണ്ടാകാം

അച്ചു: എന്നാ.. എന്റെ മോൻ വാ...

അവർ രണ്ടു പേരും അച്ചുവിന്റെ വീട്ടിലേക്കു മടങ്ങി .

വിഷ്ണു: അച്ചു നിന്നെ ഞാൻ ഇട്ടിട്ടുപ്പോയി എന്നു കരുതാ... നീ എന്താ ചെയ്യാ...

അച്ചു: ഞാൻ എന്തു ചെയ്യാൻ വേറെ കെട്ടും

വിഷ്ണു അച്ചുവിന്റെ വീട്ടിന്റെ  അടുത്തു നിന്നു മാറിയുള്ള റോഡ് അരികിൽ ബൈക്ക് നിർത്തി അച്ചുവിനെ നോക്കി

വിഷ്ണു: 😳 നിന്നെ ഉണ്ടല്ലോ

അച്ചു: 😁പിന്നെ ഞാൻ എന്ത് പറയാനാ..

വിഷ്ണു: ഞാൻ കാര്യം ആയിട്ടാ അച്ചു ചോദിച്ചത്  പറയ്‌ നീ എന്താ ചെയ്യാ..

അച്ചു: നിങ്ങള് എന്നെ ഇട്ടു പോകില്ല എന്നു എനിക്ക് ഉറപ്പാ.. എന്റെ കൂടെ കാണില്ലേ എന്നും ഇങ്ങനെ എനിക്ക് അറിയാം ഏട്ടാ...

വിഷ്ണു: നിനക്ക് എന്നെ ഇത്രയും വിശ്വാസം ആണോ

അച്ചു: Mm...🥺 എന്നെ ഒറ്റയ്ക്ക് ആക്കില്ല എന്ന വിശ്വാസം എനിക്ക് ഉണ്ട് ഏട്ടാ...

Flash back end

വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അവൻ കണ്ണുകൾ വല്ലിച്ചു തുറന്നു  റൂമിലേക്ക് ഓടി ബാഗ് പാക്ക് ചെയ്തു അരുണിന്റെ റൂമിനു നേരെ നടന്നു

അരുൺ: നീ എങ്ങോട്ടാ വിഷ്ണു.

വിഷ്ണു: ചേട്ടാ.. എനിക്ക് അച്ചുവിനെ കാണണം എനിക്ക് ഇപ്പോ തന്നെ പോകണം

അരുൺ: നീ ഇവിടെ ഇരിക് ഇന്ന് രാത്രി ആണ് ട്രെയിൻ അപ്പോ പോകാം.

വിഷ്ണു: പറ്റില്ല ചേട്ടാ... അവള് ...
അവളെ ഞാൻ ഒറ്റയ്ക്ക് ആക്കില്ല എന്ന വിശ്വാസം ഞാൻ തകർത്തില്ലേ അവൾക് ഈ സമയത്ത് ഞാൻ കാരണം അല്ലേ ഇത്ര വിഷമം ഉണ്ടായത്

അരുൺ: അങ്ങനെ ഒന്നും ഇല്ല വിഷ്ണു നീ കരയാതെ

അരുൺ ഫോൺ എടുത്ത് അമലിനെ വിളിച്ചു

📱📲

അമൽ: ഹാലോ.... ചേട്ടാ..

അരുബോർ അനുഎടാ... അമലേ നീ വീട്ടിൽ എത്തിയോ...

അമൽ: ആ ...ഞാൻ ഇപ്പോ എത്തിയെ ഉള്ളൂ

അരുൺ: ആണോ എന്ന നീ അച്ചുവിന് ഒന്ന് ഫോൺ കൊടുത്തേ..

അമൽ :ആ ചേട്ടാ.. 1 മിനിറ്റ്

അമൽ നേരെ അച്ചുവിന്റെ റുമിലേക്ക് നടന്നു

അമൽ: അച്ചു... ഇന്നാ.. ഫോൺ ചേട്ടനാ..

അച്ചു: ഹലോ ചേട്ടാ...

അരുൺ : 1 മിനിറ്റ് മോളെ..

അരുൺ വിഷ്ണുവിന്റെ  കയ്യിൽ ഫോൺ കൊടുത്തു അവിടെ നിന്നും പോയി

വിഷ്ണു: ഹലോ...

അച്ചു: ഏട്ടാ....

വിഷ്ണു: കരയല്ലേ അച്ചു..

അച്ചു: ഏട്ടാ.. ഞാൻ ... നമ്മുടെ കുഞ്ഞ്

വിഷ്ണു: അറിയാം മോളെ.... ഞാൻ നിന്നെ ഇപ്പോ ഒറ്റയ്ക്ക് ആക്കി അല്ലേ നീ എന്നോട് ക്ഷമികൊ..

അച്ചു: അങ്ങനെ പറയല്ലേ ഏട്ടാ..അമ്മയും,അച്ഛനും എന്നെ എനിക്ക് ഇവിടെ പറ്റുന്നില്ല ഞാൻ ഇവിടെ ... എനിക്ക് പറ്റില്ല....

വിഷ്ണു: കരയല്ലേ.... ഞാൻ നാളെ അവിടെ എത്തും  നീന്നെ എന്റെ കൂടെ കൂട്ടാൻ അതുവരെ നീ ക്ഷമിക് എന്നോട്

അച്ചു: എന്നെക്കാൾ വിശ്വാസാ... എനിക്ക് ഏട്ടനെ

അങ്ങനെ അവർ കുറെ നേരം സംസാരിച്ചു സങ്കടകൾ പറഞ്ഞു തിർത്തു

നൈറ്റ്‌ അരുൺ& വിഷ്ണു ബാംഗ്ലൂർ നിന്നു ട്രെയിൻ കയറി

(ഈ story  ആരൊക്കെ വായിക്കും എന്ന് എനിക്ക് അറിയില്ല ഞാൻ 3 story ചെയ്യുന്നുണ്ട് പക്ഷേ എന്റെ story ബോർ ആണ് എന്ന് എനിക്ക് അറിയാം അതുകൊണ്ട്   ആരും ഫോളോ ചെയ്യാൻ ഞാൻ പറയില്ല പക്ഷേ  പക്ഷേ ഫോളോ ചെയ്ത് ഇന്ഫോള്ളോ ചെയ്യല്ലേ plz... Bye) കുറച്ചു സങ്കടം ആയി എന്നാലും കുഴപ്പം ഇല്ല ....ആർക്ക്??????
എനിക്ക്😁

My Love storyOnde histórias criam vida. Descubra agora