part-10

46 9 0
                                    

: നീ അപ്പോ ആതിരയെ

: നീ അപ്പോ ആതിരയെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


രാഹുൽ

Friend of kiran

കിരൺ: അതെ.. ഞാൻ തന്നെയാ...

രാഹുൽ: ഇത് എങ്ങാനും അവൾ അറിഞ്ഞ പിന്നെ നിനക്ക്  കിട്ടിയത് തന്നെ അവളെ

കിരൺ കൈയിൽ ഉണ്ടായ ഗ്ലാസ് നിലത്തേക്ക് വലിച്ചെറിഞ്ഞു അലറി

കിരൺ: നിർത്ത് രാഹുൽ നീ സമ്മതിക്കില്ല ഞാൻ.അവളെ ..അറിയാൻ പാടില്ല ആരും.

രാഹുൽ: നീ ഒന്ന് കൂൾ ആവു ... ഞാൻ വെറുതെ പറഞ്ഞതാ..

കിരൺ : നിനക്കു അറിയില്ല എനിക്ക് ഒരു ലഹരിയാണ് അവൾ.

രാഹുൽ: അതിനു മാത്രം എന്താടാ.. അവൾക്ക് ഉള്ളത് നിന്റെ കല്യാണത്തിന് ഞാനും കണ്ടതാ.. പക്ഷേ നല്ല ക്യൂട്ട് ആണ്.

കിരൺ: അത് പണ്ട് ഇപ്പോ അവളെ നീ കണ്ടിട്ടില്ലല്ലോ...

അതും പറഞ്ഞു അവൻ ഫോൺ എടുത്തു ഗാലറി ഓപ്പൺ ചെയ്തു
അതു മുഴുവൻ അച്ചുവിന്റെ ഫോട്ടോസ് ആയിരുന്നു

അതിൽ നിന്നും അവൻ ഒരു ഫോട്ടോ രാഹുലിന് കാട്ടികൊടുത്തു

രാഹുൽ ആ ഫോട്ടോയിൽ തന്നെ നോക്കി ഇരുന്നുപോയി

രാഹുൽ: എടാ.. ഇത് അവള് തന്നെ ആണോ..

കിരൺ: Mm

രാഹുൽ: പക്ഷേ അവൾക്ക് നിന്നെ ..

കിരൺ : ഇല്ല അവൾക്ക് എന്നെ ഇഷ്ടം അല്ല

രാഹുൽ: പിന്നെ എങ്ങനെ..

കിരൺ: എങ്ങനെ ആണെങ്കിലും എനിക്ക് അവളെ വേണം .
ഇനി എനിക്ക് തടസം അവനാ... ആ വിഷ്ണു

രാഹുൽ: അവനോ എങ്ങനെ...

കിരൺ: അന്ന് അമ്പലത്തിലെ ഉത്സവം ആയിരുന്നു

My Love storyWhere stories live. Discover now