വിഷ്ണു: നീ എന്തിനാ കരഞ്ഞേ എന്ന്
അച്ചു:ഒന്നും ഇല്ല ഞാൻ വീട്ടിലേക്ക് പുവാ...
വിഷ്ണു: എന്തിനാ ഇപ്പോ പോകുന്നേ കുറച്ചു കഴിഞ്ഞു പോയ പോരേ
അച്ചു:ഒന്നും ഇല്ല എനിക്ക് തല വേദന എടുക്കുന്നു അതാ..
വിഷ്ണു: അതിനാണോ നീ കരഞ്ഞത്
അച്ചു: ആ അതാ..
വിഷ്ണു: പിന്നെ എന്തിനാ എന്നെ കാണാത്തത് കൊണ്ട എന്ന് പറഞ്ഞത്
അച്ചു: അത് ഞാൻ വെറുതെ
Vishnu mind voice
(",എന്തിനാ അച്ചു എന്നോട് നീ കള്ളം പറയുന്നത്")അച്ചു: എന്താ ഏട്ടാ
വിഷ്ണു :ഒന്നും ഇല്ല
അച്ചു: എന്നാ ഞാൻ പോട്ടെ
അതു പറഞ്ഞു പോകാൻ നിന്നവളെ അവൻ പിടിച്ചുനിർത്തി
അച്ചു: എന്താ ഏട്ടാ
വിഷ്ണു : കുറച്ചു കഴിഞ്ഞു പോകാം
അച്ചു: പറ്റില്ല വിട്ടെ എന്നെ
വിഷ്ണു അവളെ സൂക്ഷിച്ചു നോക്കി
അച്ചു: എന്താ ഇങ്ങനെ നോക്കണേ
വിഷ്ണു: വെറുതെ ഒരു രസം
അച്ചു: ആരെങ്കിലും കാണും മാറ് ഏട്ടാ...
വിഷ്ണു: അതിന് എന്താ
എന്റെ പെണിനെ അല്ലേ പിടിച്ചിരിക്കുനെഅച്ചു:
വിഷ്ണു:അച്ചു..
അച്ചു : എന്താ...
വിഷ്ണു: നീ എന്റെ അല്ലേ
അച്ചു: അതേല്ലോ അതിനു ഇപ്പോ എന്താ
വിഷ്ണു: ഞാൻ നിന്നെ
അതും പറഞ്ഞു അവൻ അവളെ അവനോട് ചേർത്തു നിർത്തി
അച്ചു:ഏട്ടാ.. എന്താ ഇത് ആരെലും കാണും
വിഷ്ണു: plzz achu
വിഷ്ണു: നിനക്ക് എന്നെ വിശ്വസം ഇല്ല അല്ലേ
അച്ചു: അങ്ങനെ അല്ല ഏട്ടാ..
വിഷ്ണു: വേണ്ട അച്ചു എന്തായാലും കുഴപ്പം ഇല്ല ഞാൻ നിന്റെ ചേട്ടന്റെ പോലെ അല്ല നിനക്ക് എന്നെ വിശ്വസികാം നീ പോകോ
അച്ചു: ഏട്ടന് എങ്ങനെ അറിയാ ചേട്ടന്റെ
വിഷ്ണു: അയാള് നിന്നെ നോക്കുന്ന ഓരോ നോട്ടം കണ്ട അറിയാം അച്ചു
പേടിക്കണ്ട ഞാൻ ഉണ്ടാകും നിന്റെ കൂടെ
അച്ചു: ഏട്ടാ...
വിഷ്ണു: അച്ചു അത്
അച്ചു: എന്താ പറയാൻ വന്നേ
വിഷ്ണു: ഞാൻ മറന്നു പോയി 😇
അച്ചു ഒന്നു അവനെ നോക്കി ചിരിച്ചു
അച്ചു: ഇനി ഞാൻ പോട്ടെ
വിഷ്ണു: ഒന്നു കൂടെ കഴിഞ്ഞിട്ടു പോരേ
അച്ചു : നിങൾക്ക് കിട്ടും എന്റെ കയ്യിന്നു
: അച്ചു നീ എന്താ ഇവിടെ
വിഷ്ണു :അതു ചോദിക്കാൻ നീ ആരാ.. സ്വന്തം ചേട്ടൻ ഒന്നും അല്ല അല്ലോ
കിരൺ വിഷ്ണുവിന്റെ ഷർട്ടിൽ കയറി പിടിച്ചു
കിരൺ: ഇവൾ എന്തായാലും എനിക്കു ഉള്ളത് ആണ് ഞാൻ തന്നെ എടുക്കും ആരു എതിർത്താലും
വിഷ്ണു: അറിയാലോ തനിക്ക് എന്നെ
അച്ചു: ഏട്ടാ..വാ പോവാം നമുക്