വിഷ്ണു രാവിലെ തന്നെ അച്ചുവിനെ ഫോൺ എടുത്തു വിളിച്ചു
വിഷ്ണു: അച്ചു നീ ഇന്നലെ എവിടെ ആയിരുന്നു ഞാൻ എത്ര തവണ വിളിച്ചു
അച്ചു:🥺 ..ഏട്ടാ... ഞാൻ അത്..
അവൾ സംസാരിച്ചു പുറത്തിയാകുന്നതിനു മുന്നേ അവളുടെ ഫോൺ ആരോ തട്ടി പറിച്ചു
അച്ചു: അച്ഛാ.. Plzz.. അച്ഛാ.. ഞാൻ ഒന്ന് സംസാരിച്ചോട്ടെ...
ചന്ദ്രൻ അവളുടെ ഫോൺ നിലത്ത് എറിഞ്ഞു പൊട്ടിച്ചു
ചന്ദ്രൻ:ഇന്നേക്ക് 4 ദിവസം നിന്റെ കല്യാണം ഞാൻ പാറയുന്ന ആള് നിന്നെ കെട്ടും
അച്ചു: പറ്റില്ല അച്ഛാ... എന്റെ കുഞ്ഞിന് ഒരു അച്ഛൻ ഉണ്ട്. ഞാൻ സ്നേഹിക്കുന്ന ആളെ അല്ലേ എനിക്ക് കെട്ടാൻ പറ്റു...
അത് പറഞ്ഞു കഴിഞ്ഞതും ചന്ദ്രന്റെ കൈകൾ അവളുടെ കാരണത് പതിഞ്ഞു
ചന്ദ്രൻ : തല്ലി വളർത്തണം ആയിരുന്നു
എന്റെ തെറ്റാ..ഇനി അത് നടക്കില്ലഅയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി
അച്ചു നിലത്തിരുന്നു കരയാൻ തുടങ്ങി
അമൽ: മോളെ ഇങ്ങനെ കരയല്ലേ .. നിങ്ങൾ ചെയ്തത് തെറ്റ് അല്ലേ..
അതാ അവർക്ക് ദേക്ഷ്യം വന്നത് സാരല്ല നമ്മുടെ അച്ഛനും അമ്മയും അല്ലേ പോട്ടെ.. നീ കുറച്ചു നേരം കിടക്ക് അപ്പോഴെക്കും ഞാൻ വരാംഅച്ചു: ചെയ്തത് ശരി ആണ് എന്നു ഞാൻ പറയില്ല പക്ഷേ വിഷ്ണു ഏട്ടൻ അല്ലാതെ എന്റെ ജീവിതത്തിൽ വേറെ ആരും ഇല്ല
അമൽ : നീ അവനോട് കാര്യം പറഞ്ഞോ
അച്ചു: ഇല്ല എനിക്ക് പറയാൻ പറ്റില്ല അച്ഛൻ എന്റെ ഫോൺ
അമൽ: നീ കിടന്നോ ഞാൻ ഇപ്പോ വരാം
അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി
ഇതെ സമയം വിഷ്ണു
വിഷ്ണു അച്ചുവിനെ ഫോണിൽ കുറേ ഏറെ തവണ വിളിച്ചു കൊണ്ട് ഇരുന്നു പക്ഷേ ഫോൺ കിട്ടുന്നില്ല
അരുൺ:എന്താടാ.. എന്തുപറ്റി
വിഷ്ണു: ചേട്ടാ.. Plzz...വീട്ടിലേക്ക് ഒന്ന് വിളിക്കോ അച്ചു അവള് ഫോൺ എടുത്ത് കരയായിരുന്നു. വേഗം ഒന്ന് വിളിക്കോ..