അടുത്ത ദിവസം 4 pm
അച്ചു വിഷ്ണു അവരുന്നത് കാത്ത് കുറെ നേരം ഇരുന്നു
പെട്ടന്ന് അവൾക്കു വയറു നന്നായി വേദനിക്കാൻ തുടങ്ങി
അവൾ കരയുന്ന ശബ്‌ദം കേട്ടു എല്ലാവരും അങ്ങോട്ട് വന്നു അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയിഹോസ്പിറ്റൽ
കൃതി: എന്താ അച്ചു ആന്റിക്ക് പറ്റിയെ
അമൽ: ഒന്നും ഇല്ല മോളെ
കൃതി: പിന്നെ എന്തിനാ നമ്മൾ ഇങ്ങോട്ട് വന്നേ...
അമൽ: അച്ചു ആന്റിടെ കുഞ്ഞാവയെ കാണിക്കാനാ നമ്മൾ വന്നേ
കൃതി: ആണോ...
പ്രിയ: ആ മോളെ
ഡോക്ടർ: നിങ്ങള് ആ കുട്ടിക്ക് വേണ്ട അത്ര കെയർ ഒന്നും കൊടുക്കുന്നിലെ ആ കുട്ടി വളരെ വീക്ക് ആണ് .നല്ല പോലെ കെയർ കൊടുക്കണം പിന്നെ ആ കുട്ടി ഫുഡ് പോലും കഴിക്കാത്ത പോലെയാ.. എനിക്ക് തോന്നുന്നത്
എന്തായാലും ട്രിപ്പ് ഇട്ടിട്ടുണ്ട് അത് കഴിഞ്ഞു പോകാംഅമൽ: ok ഡോക്ടർ
ചന്ദ്രൻ: ആ തന്ത ഇല്ലാത്തവന്റെ കുഞ്ഞ് അല്ലേ അത് ജീവിച്ച എന്താ മരിച്ച എന്താ
പ്രിയ: ഏട്ടാ...😠 അത് ഒരു ജീവനാ നമ്മുടെ മകളും അവനും ചെയ്ത തെറ്റിന് ആ കുഞ്ഞ് എന്ത് പിഴച്ചു.
ചന്ദ്രൻ: അത് ഞാൻ അപ്പോഴാതെ ദേഷ്യത്തിന്
പ്രിയ കൃതിയെ കൂട്ടി അവിടെ നീന്നും പോയി
പ്രിയ: ഇപ്പോ എങ്ങനെ ഉണ്ട് മോളെഅച്ചു: അമ്മ.... എന്റെ അടുത്ത് ഒന്ന് ഇരിക്കോ എനിക്ക് അത് മതി plzz...amma
പ്രിയ ഒന്നു മടിച്ചു മടിച് അവളുടെ അടുത്ത് പോയി ഇരുന്നു
അമൽ: അമ്മ.. എന്ന പോയാലോ
പ്രിയ: ആ മോനെ ഇറങ്ങാം
അവർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി കാർ പാർക്കിങിലെകുപൊയി
വിഷ്ണു: അച്ചു....
അച്ചു: ഏട്ടാ.... എപ്പോ വന്നു
വിഷ്ണു: ഞാൻ ഇപ്പോ... നിനക്ക് എന്താ പറ്റിയെ
അച്ചു: എനിക്ക് ഒന്നും ഇല്ല ഏട്ടാ...