അച്ചു റൂമിൽ വന്ന ശേഷം അച്ചുവിനെ തൊട്ടിലിൽ കിടത്തി തട്ടി കൊടുത്തു
അവൾ അവളുടെ ചേട്ടനെ കുറിച്ച് ഓർത്തു തനിക് വേണ്ടി എന്തും ചെയ്യുന്ന ചേട്ടൻ പക്ഷേ ആ ചേട്ടന് വേണ്ടി ഒന്നും ചെയ്യാൻ അവൾക്ക് സാധിച്ചില്ല എന്ന കാര്യം അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നുഇതെ സമയം വിഷ്ണു അകത്തേക്ക് കയറിവന്നു
വിഷ്ണു: എന്താ മോളെ ഒരു ചിന്ത
അച്ചു: ഒന്നും ഇല്ല നിങ്ങള് പോയില്ലേ
വിഷ്ണു: ഇല്ല ഞാൻ പോയില്ല ഇന്ന് ഇനി പോയിട്ട് കാര്യം ഇല്ല
അച്ചു: എന്ന കുക്കുനെ നോക്കിക്കോ ഞാൻ അമ്മടെ അടുത്തേക്ക് പോവാ..
വിഷ്ണു അവളുടെ കൈ പിടിച്ചു അവനോട് ചേർത്തു നിർത്തി
വിഷ്ണു: കുറച്ചു കഴിഞ്ഞു പോയ പോരേ...
അച്ചു: നിങ്ങള് മാറിയെ എനിക്ക് പോകണം
വിഷ്ണു: ഇല്ല അല്ലോ മാറില്ല അല്ലോ
അവൻ അച്ചുവിനെ കിസ്സ് ചെയ്തുകൊണ്ട് ബെഡിലേക്ക് കിടത്തി അവളുടെ സാരി പതിയെ അഴിച്ചു കൂടെ അവന്റെ ഷർട്ടും എന്നാൽ അച്ചുവിന് ഇത് ഒട്ടും ഇഷ്ട്ടപെടുന്നുണ്ടായില്ല അവൾ അവനെ തള്ളി മട്ടികൊണ്ടിരുന്നു
വിഷ്ണു: plzz achu.... കുറെ ആയില്ലേ... ഇങ്ങനെ
അച്ചു: എനിക്ക് ഇപ്പോ വേണ്ട
വിഷ്ണു: plzz... dii.... ഞാൻ നിന്നെ വേദനിപ്പിക്കില്ല
അച്ചു: ഒന്ന് നിർത്ത് നിങ്ങള് .... ഈ കാര്യത്തിന് വേണ്ടി മാത്രം ആണോ നിങ്ങള് എന്നെ സ്നേഹിച്ചെ....
അവളുടെ ആ വാക്കുകൾ അവന്റെ നെഞ്ചിൽ ഒരു ഭാരം പോലെ അവന് തോന്നി അവൻ അവളിൽ നിന്നും എഴുനേറ്റ് മാറി കുഞ്ഞിന് അരികിൽ പോയി ഇരുന്നു അപോഴാണ് തൻ എന്താണ് പറഞ്ഞത് എന്ന ബോധം അവൾക്ക് ഉണ്ടായത്
അവൾ അവന് അരികിൽ പോയി നിന്നുഅച്ചു: ഏട്ടാ... സോറി ഏട്ടാ.. ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു
എനോട് ക്ഷമിക് ഞാൻ ഇനി ഏട്ടൻ പറയുന്നപോലെ ചെയ്തോളാം എന്നോട് ക്ഷമിക്ക്വിഷ്ണു അച്ചുവിനെ തള്ളി മാറ്റി അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി