part-19

47 12 0
                                    

Night  7p.m

പ്രിയ: മോനെ... അത് ഒന്നും കഴിക്കുന്നില്ല

അരുൺ: അമ്മ പോയ്കോ ഞാൻ നോകാം

പ്രിയ: അതിന്റെ ഒരു വിധി പാവം ...

പ്രിയ അവിടെ നിന്നും പോയി
അവൻ മുറിയിലേക്ക് കടന്നു കൃതിയെ വാരി എടുത്തു

അരുൺ: കൃതി വാവ കരയല്ലേ....

കൃതി: എനിക്ക് ആരും ഇല്ല അല്ലോ ഞാൻ ഒറ്റക്ക് അല്ലെ

അരുൺ: വാവേ... നിനക്ക് ഇനി എവിടെ എല്ലാവരും ഉണ്ട്

കൃതി: അപ്പോ എന്റെ അച്ഛ്നോ... എനിക്ക് എന്റെ അച്ഛനെ കാണണം

അരുൺ: അച്ഛൻ .... കൃതി വാവക്ക് ഞങ്ങൾ ഇല്ലേ ഇവിടെ പക്ഷേ മോളുടെ അമ്മ അവിടെ ഒറ്റക്ക് അല്ലെ അപ്പോ അച്ഛൻ കൂട്ടു പോയതാ... മോള് സങ്കടപെടേണ്ട....

കൃതി: ആണോ.... അപ്പോ എന്നെ കാണാൻ വരോ

അരുൺ: മോള് നല്ല കുട്ടിയായി പഠിച്ചു
ഫുഡ് കഴിച്ച അവര് വരും മോളെ കാണാൻ

കൃതി: ശരിക്കും

അരുൺ: ആ... മോളെ...

അവൻ അവൾക്ക് ഫുഡ് കൊടുത്ത്  അവളെ കിടത്തി ഉറക്കി

അവന്റെ ഫോൺ നിർത്താതെ റിംഗ് ചെയ്തു കൊണ്ടിരുന്നു
അവൻ ഫോൺ എടുത്ത്  കുറച്ചു മാറി നിന്നു

: നിങ്ങളുടെ പ്ലാൻ നടന്നോ

അരുൺ: അതൊക്കെ നടന്നു ഇപ്പോ നമ്മുടെ മോള് ഒഴിച്ചു എല്ലാവരും ok  ആണ്

: നീ  അവളുടെ അമ്മ മരിച്ചപ്പോ തുടങ്ങിയതാ... നമ്മുടെ മകൾ എന്ന് ...
പക്ഷേ ഇതുവരെ നമ്മുടെ കാര്യം വീട്ടിൽ അറിയോ....  അതുപോട്ടെ വാവ നമ്മളെ ആ സ്ഥാനത്ത് കാണോ...

അരുൺ: നീ ഇങ്ങനെ ടെൻഷൻ അടിച്ചല്ലോ എല്ലാം നടക്കും നീ നോക്കിക്കോ

: വാവ.  .... കരയണോ.... വലതും കഴിച്ചോ അവള്

അരുൺ :    ഇത് ആരാ ചോദിക്കുന്നെ അപ്പോ സ്നേഹം ഉണ്ട് അല്ലെ..

: നീ വീഡിയോ കോൾ വന്നേ...

അങ്ങനെ അരുൺ വീഡിയോ കോൾ ചെയ്തു
മറുവശത്തുള്ള ആളുമായി സംസാരിച്ചു കൊണ്ടിരുന്നു

ഇതെ സമയം taekook

വിഷ്ണു: നിന്റെ പിണക്കം മാറിയില്ലേ

My Love storyWhere stories live. Discover now