അച്ചു വിഷ്ണുവിനെ അവിടെ നിന്നും വലിച്ച് കൊണ്ട് പോകുന്നു
വിഷ്ണു: നീ എന്താ അച്ചു അയാൾക്ക് ഉള്ളത് ഞാൻ കൊടുത്താനിലെ
അച്ചു: ഏട്ടാ.. Plzz എന്റെ ചേച്ചി ഒരു പാവമാ..അതിനെ ഓർത്തിട്ടാ...ഞാൻ
വിഷ്ണു: നീ പോകാൻ നോക്ക് അച്ചു
സമയം കുറേ ആയില്ലേ അമ്മ തിരക്കും നിന്നെഅച്ചു: ഏട്ടാ.. ഞാൻ അത്
വിഷ്ണു : നീ പോ.. അച്ചു കരയല്ലേ ഞാൻ പുവാ...വീട്ടിൽ എത്തിയ ഞാൻ വിളികാം bye
വിഷ്ണു: എന്തിനാ നീ ഇപ്പോ കരയണേഅച്ചു ഒന്നും ഇല്ല എന്ന രീതിയിൽ തലയാട്ടി അവിടെ നിന്നും പോയി
അരുൺ : എവിടെ ആയിരുന്നു നീ
അമ്മ വിളിക്കുന്നുണ്ട് വാ വീട്ടിലെക്ക് പോകാം..കിരണിനെ കഴിയുന്നതും അച്ചു അവോയ്ഡ് ചെയ്ത് കൊണ്ടിരുന്നു
2 വർഷങ്ങൾക്ക് ശേഷം
ഇപ്പോ അച്ചു കോളേജിൽ ആണ്
വിഷ്ണു പഠിപ്പ് കഴിഞ്ഞു ജോലി നോക്കുന്നു
അച്ചുവിന്റെ ചേട്ടന്മാർ ജോലികര്യം ആയി പുറത്താണ്ഒരു ദിവസം രാത്രി
അച്ചു ഫോണിൽ സംസാരിച്ച് കൊണ്ട് ഇരികുകയാണ്