Time 2:00 Am
കൃതി ബെഡിൽ നിന്നും എഴുന്നേറ്റു കരയാൻ തുടങ്ങി
കിരൺ: കൃതി മോളെ കരയലെ
കൃതി: എനിക്ക് എന്റെ അമ്മ വേണം
എന്റെ അമ്മ കരയും എന്നെ കാണാതെ അച്ഛാ... എനിക്ക് അമ്മയെ കാണണംകിരൺ: plzz.... മോളെ കരയലെ. അമ്മയെ.. എനിക്ക് അറിയില്ല മോളെ നിനോട് എന്ത് പറയണം എന്ന്
കൃതി ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു കുറേ നേരം കരഞ്ഞതുകൊണ്ട് തന്നെ അവൾക്ക് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായി
കിരൺ പെട്ടന്ന് തന്നെ അവളെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയിവിഷ്ണു: സമയം കുറേ ആയി അച്ചു നീ ഉറങ്ങിക്കോ...
അച്ചു: എനിക്ക് പറ്റില്ല ഏട്ടാ.. എന്റെ സ്വന്തം ചേച്ചി അല്ലെങ്കിലും എന്റെ അമൽ ചേട്ടനെയും അരുൺ ചേട്ടന്റെയും സ്ഥാനത്താ... എനിക്ക്
വിഷ്ണു അവളുടെ കണ്ണുകളിൽ നിന്നു വരുന്ന കണ്ണുനീർ തുടച്ചു മാറ്റി
വിഷ്ണു: കരയല്ലേ അച്ചു നീ . ഒറങ്ങാൻ നോക്ക് സമയം കുറേ ആയി . ഞാനും പോവാ...
എന്തായാലും ഇന്ന് മുഴുവൻ നീ കരഞ്ഞ് ഇരിക്കും എന്ന് അറിയാം അതാ ഞാൻ വന്നത്
ഇനി monday ഞാൻ പോകും അതിനു മുൻപ് നീ ok ആകണംപെട്ടന്ന് ആരോ മുറിയുടെ വാതിലിൽ നല്ല ശക്തിയിൽ തട്ടി വിഷ്ണു പെട്ടന്ന് ബാൽക്കേണിയിൽ പോയി നിന്നു അച്ചു വാതിൽ തുറന്നു
അച്ചു: എന്താ ചേട്ടാ..
അരുൺ: നീ ഉറങ്ങിയില്ലേ
അച്ചു : ഉറക്കം വന്നില്ല ഏട്ടാ..
അരുൺ: അച്ചു ഞാൻ വന്നത് ചേട്ടൻ വിളിച്ചു ഉണ്ണിക്ക് തീരെ വയ്യ ഹോസ്പിറ്റലിൽ ആണ് എന്ന് ഞാൻ അങ്ങോട്ട് പുവാ നീ വന്നു വാതിൽ അടച്ചോ.. അമ്മയോടും അച്ഛനോടും പറയണ്ട ഇപ്പോ
അച്ചു: ചേട്ടാ ഞാനും വരാം എനിക്ക് അവളെ കാണണം
അരുൺ : വേണ്ട മോളെ കുഴപ്പം ഇല്ല കുറേ കരഞ്ഞു അവള് അതാ.. നീ വന്ന അച്ഛനും അമ്മയും അറിയും
അച്ചു: plzz ചേട്ടാ.. എനിക്ക് ഒന്നു കണ്ടാ.. മതി
ശേഷം അവളോട് അവൻ ഒന്നും പറയാൻ നിന്നില്ല അവർ പെട്ടന് ഹോസ്പിറ്റലിലേക്ക് പോയി