Important!!!
There is a part before this
Part 34....
ഞാൻ രണ്ടും ഒരു ദിവസം ആണ് Publish cheyunath.. അത് വായിച്ചില്ലെങ്കിൽ ഇത് ഒരു ബന്ധവും ഇല്ലാത്ത പോലെ തോന്നും..
Njan ingane oru part ezuthanam enn vechath allla.. But Oru happily ever after..athin vendi maathram..
Allelum ente conceptil I love to read till the Couples are set.. Athupole ezuthanam enna vechath.. But Ithra naal ith vaayichavark vendi I wrote the parts after 31st pinne side ships set aakaan undallo... So..
Ee storiyude Writing journeye kurich etavum last njan parayunath ( ezuthunath ) aann..
~
💗..After A long 10 Years...💗
[ a bit long right? ]
ഇന്ന് ഒരു Funtion ഇവിടെ നടക്കുന്നു..
And അത് നമ്മടെ സുകുവിൻ്റെ പുത്രിമാരുടെ 6ആം പിറനാൾ..•
: അച്ഛാ!!.. അച്ഛാ!!!! ഇങ്ങ് nokike!
അവിടെ ഫോണിൽ നോക്കി ഇരിക്കുന്നു സാക്ഷ് അവൻ്റെ ഷർട്ടിന്മേൽ ആരോ പിടിച്ച് വലിക്കുന്നത് കൊണ്ട് താഴേക്ക് നോക്കി..
സുകു - എന്താണാവോ എൻ്റെ മോൾ Villichath..??
: അമ്മ എവിടെയാ അച്ഛാ??
സുകു - ayysheri..നിൻ്റെ അമ്മ evideyaan അറിയാൻ ആണോ നീ ഇത്ര
വന്നത്!: അച്ഛാ പറാ അമ്മ എവിടാ...??
Suku : എനിക്ക് അറിയില്ല.. അത് ചെറിയമേടെയും valyammedeyum ഒക്കെ കൂടെ ഉണ്ടാകും...: അമ്മേനെ villiky അച്ഛാ!!!
Suku - ഇത് നന്നായി..ഇനി അവളെ ഞാൻ എവിടെ പോയി തപ്പും... അല്ല നിനക്ക് എന്ന ആവശയം...: ammod paranjolaam!!!
Suku - നീ നിൻ്റെ അമ്മേടെ മോൾ ആണല്ലോ!!!!ആരോ വന്ന് അവരുടെ അടുത്ത് irunnu..
: എന്താണ് രണ്ടും കൂടെ എൻ്റെ കുറിച്ച്!!!
സുകു - ohh.. ദേ നിൻ്റെ അമ്മ..
A കുഞ്ഞ് അവൾടെ അമ്മേടെ aduthott ഓടി..
YOU ARE READING
ꜰᴇʟʟ ɪɴ ʟᴏᴠᴇ💜
Fanfictionᠻꫀꪶꪶ iꪀ ꪶꪮꪜꫀ ( ꪜꪑIꪀ💜 ) ʜɪꜱ ᴄʜᴀɴɢᴇ ʙᴇᴀᴄᴀᴜꜱᴇ ᴏꜰ ʜᴇʀ. 🅂🄻🄾🅆 🄱🅄🅁🄽 ꜱɪᴍᴩʟᴇ ʟᴏᴠᴇ ꜱᴛᴏʀʏ. ᴀᴩᴏ ꜱᴛᴏʀʏ ᴠᴀᴀʏɪᴄʜᴏʟᴜ..( ɪꜱʜᴛᴀᴩᴇᴛᴛᴀʟ ᴍᴀᴛʜɪ..) ʀᴇᴀʟ ʟɪꜰᴇ ᴀᴀʏɪᴛ ɴᴏ ᴀɴʏ ʙᴀɴᴅʜᴀᴍ.. ᴊᴜꜱᴛ ᴍʏ ɪᴍᴀɢɪɴᴀᴛɪᴏɴ.. ᴅᴏɴᴛ ᴛᴀᴋᴇ ɪᴛ ꜱᴇʀɪᴏᴜꜱʟʏ.. ɴᴏ ᴅɪꜱʀᴇꜱᴩᴇᴄᴛ ᴛᴏ ᴀɴʏ ɪᴅᴏʟꜱ. ꜱᴛᴀʀᴛ...