രാധിക വാതിൽ തുറന്നു....
ജൂൺ: Hi ammaa😍😍😍രാധിക ജൂണിനെ കെട്ടിപിടിച്ച് അകത്തേക്ക് കൊണ്ട് വന്നു...
ജൂണിനേ കണ്ട് tae സോഫയിൽ നിന്ന് എഴുന്നേറ്റ് ഓടി വരാൻ നോക്കി....
സുഹാസിനി: ഇരിക്കെട അവിടെ...
അവന് calling bell കേട്ടാൽ എഴുന്നേൽക്കാൻ വയ്യ... ഇനി നീ അവിടെ തന്നെ ഇരുന്നാൽ മതി...
സുഹാസിനി ജൂണിൻ്റെ അടുത്ത് വന്നു🤩
സുഹാസിനി: അഞ്ജന ചേച്ചി... മാഹീ... ഇങ്ങു വന്നെ ആരാ വന്നിരിക്കുന്നത് എന്ന് നോക്ക്....Jimin: ( പുറത്തേക്ക് വന്നു കൊണ്ട്).. ആരാ....
Jimin: joonettaaaa....
അഞ്ജന: ആ ഇവൻ വന്നോ.... യാത്ര ഒക്കെ സുഖമായിരുന്നോ മോനെ.... നീ എങ്ങനെയാ വന്നത്.? പറഞ്ഞിരുന്നെൽ കാർ വിടായിരുന്നല്ലോ....
മാഹി: നീ ഒറ്റയ്ക്ക് ആണോ വന്നെ....
ജൂൺ: എല്ലാരും കൂടെ ഒന്നിച്ച് ചോദിച്ചാൽ എങ്ങനെയാ..... എനിക്ക് പറയാൻ ഒരു gap തരൂ...
ആദ്യം മാഹി ചോദിച്ച ചോദ്യത്തിന് ഉത്തരം തരാം.... ഞാൻ ഒറ്റയ്ക്ക് അല്ലെ പോയത്... പിന്നെന്താ അങ്ങനെ ഒരു talk...
YOU ARE READING
In Bangtan house Inn
Romance7 brothres... അവരുടെ brotherhood...lovelife... family..... അവരുടെ കുറച്ച് പ്രശ്നങ്ങളും മണ്ടത്തരങ്ങളും.....❣️💜❣️