@ Hospital...
Jimin: Hi doctor.... ഞങ്ങളെ മനസ്സിലായില്ലേ...
നയന: Hi... ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ... ഡോക്ടറെ കാണിച്ചോ?
ജിൻ: ഇല്ല.... ഏത് ഡോക്ടറെ കാണണം എന്ന് ഡോക്ടറിൻ്റെ suggestion എടുക്കാമെന്ന് വച്ച്....
നയന: നിങ്ങള് ഒരു കാര്യം ചെയ്യൂ... ഞാൻ ഒരു നേഴ്സ് നേ നിങ്ങളുടെ കൂടെ വിടാം... Full body checkup ചെയ്തിട്ട് ഡോക്ടറെ കാണാം... ഒന്ന് wait ചെയ്യണേ....
ജിൻ: sure...നയന അവിടെ നിന്ന് ഇറങ്ങി മറ്റൊരു ക്യാബിനിൽ കയറി... അവിടെ മറ്റൊരു ഡോക്ടർ ഇരിക്കുന്നുണ്ട്...
Dr. സിദ്ദീഖ്നയന: ഡോക്ടർ... ഒരു patient നേ ഞാൻ ഇങ്ങോട്ട് recomend ചെയ്യട്ടെ?
സിദ്ദീഖ്: നയനയുടെ relative വല്ലതും ആണോ...
നയന: eey ... ഇതൊരു പുലിവാൽ പിടിച്ചതാ... ലാസ്റ്റ് night എൻ്റെ വീടിൻ്റെ അവിടെ വച്ച് തല ചുറ്റി വീണിട്ട് വീട്ടിലേക്ക് കൊണ്ട് വന്നതാ... കുഴപ്പം ഒന്നും കണ്ടില്ല... But ആൾക്ക് ഭയങ്കര പേടി ആണെന്ന് തോന്നുന്നു.... ഇപ്പൊ തന്നെ സംസാരിച്ചപ്പോൾ ഒരു വിറയലും പരവേശവും ഒക്കെ പോലെ... ഞാൻ full body checkup ചെയ്തിട്ട് ഡോക്ടറെ കാണാൻ പറഞ്ഞ്... ഇങ്ങോട്ട് വിട്ടോട്ടെ...?
സിദ്ദീഖ്: അതിനെന്താ....
നയന: Thank you sir....
YOU ARE READING
In Bangtan house Inn
Romance7 brothres... അവരുടെ brotherhood...lovelife... family..... അവരുടെ കുറച്ച് പ്രശ്നങ്ങളും മണ്ടത്തരങ്ങളും.....❣️💜❣️