Gate വഴി പിള്ളേർ പുറത്ത് കടന്നു....
ഹോബി: അല്ല അപ്പോ നമ്മൾ കാർ എടുക്കുന്നില്ലെ?
Tae: best.... എന്നാ പിന്നെ അമ്മേനേം അച്ചനേം ഒക്കെ കൂട്ടി പോവാം....
ജിൻ: ഞാൻ 2 cab പറഞ്ഞിട്ടുണ്ട്.... തൊട്ട് അപ്പുറത്തെ ജംഗ്ഷനിൽ വരും.... അങ്ങോട്ട് നടക്കാം...ജൂൺ: ആകെ 12 മണി കഴിഞ്ഞല്ലെ ഉള്ളൂ... ഒരൊറ്റ മനുഷ്യൻ ഇല്ല ividengum....
Jk: ഇവിടെ ഇങ്ങനെ ആണ് ചേട്ടാ....Tae: hai.. icecream.... വേണോ ആർക്കേലും....
Jimin: എനിക്ക്...
ജൂൺ: എനിക്കും....
Tae icecream വാങ്ങാൻ ഓടി പോയി....
Yoongi: cab ഇവിടെ വരൂലെ...
ഹോബി: ആ ഇവിടെ ഇരിക്കാം...
ജിൻ: എടാ ഞാൻ ആ ഷോപ്പിൽ നിന്ന് ഒരു bottle വെള്ളം കൂടെ വാങ്ങിക്കട്ടെ...
അതും പറഞ്ഞ് ജിൻ റോഡ് ക്രോസ് ചെയ്ത് അപ്പുറത്ത് കടക്കുന്നു.... പെട്ടന്ന് ആ ഷോപ്പിൻ്റെ വാതിൽ തുറന്നു .... ഒരു പെൺകുട്ടി പുറത്തേക്ക് വന്നു... അവളെ നോക്കിക്കൊണ്ട് ജിൻ മുന്നോട്ടെക്ക് നടന്നു.... അവിടെ park ചെയ്തിരുന്നു scooty യില്‍ ജിൻ ചെന്ന് തട്ടി.... അത് അവളുടെ സ്കൂട്ടി ആണെന്നോണം ചിരിയോടെ ഒരു sorry പറഞ്ഞ് അവള് അവിടേക്ക് നടന്നു വന്നു...നുണക്കുഴി കവിളുള്ള ഒരു സുന്ദരി ....
YOU ARE READING
In Bangtan house Inn
Romance7 brothres... അവരുടെ brotherhood...lovelife... family..... അവരുടെ കുറച്ച് പ്രശ്നങ്ങളും മണ്ടത്തരങ്ങളും.....❣️💜❣️