അരിപ്പൊടി കേസ്

619 87 49
                                    

ജിമിനും പാറുവും അതെ coffee ഷോപ്പിൽ ഇരുന്നു സംസാരിക്കുകയാണ്...

Jimin: നീ പുള്ളിയെ ഇട്ട് കറക്കുന്നത് ഒക്കെ കൊള്ളാം.... അവസാനം depression ആക്കരുത്... Already അവിടെ നിരാശ കാമുകന്മാരെ സംസ്ഥാന സമ്മേളനം ആണ്....

പാറു: അത് നീ പേടിക്കണ്ട.... അങ്ങനെ അധിക കാലം ഒന്നും എന്നെ കൊണ്ട് ഇത് കൊണ്ട് പോവാൻ പറ്റില്ല... Yoongi ചേട്ടനെ കണ്ടാൽ എൻ്റെ കൺട്രോൾ പോവും.....
Jimin: 😄😄😄

 Jimin: 😄😄😄

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പാറു: അല്ല.... വേറെ ആർക്കാ നൈരാശ്യം?

Jimin: ഹോബി ചേട്ടൻ... Jinnettan.... പിന്നേ.... ഞാൻ..

പാറു: 😲😲😲😲 what.... നീയോ? Wait wait... Jinnettante കല്യാണം അല്ലെ ഇപ്പൊ കഴിഞ്ഞത് .... അതും പ്രേമിച്ച്..... പിന്നെ എന്ത് നൈരാശ്യം.... ഹോബി ചേട്ടന് പ്രേമമോ?
Jimin: നീ ഒന്ന് ശ്വാസം വിട്.... പറയാം.... ഇനി നീ എന്തായാലും ആ കുടുംബത്തിൽ വന്നു കയറേണ്ടത് അല്ലെ? അപ്പോ എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാ....
പാറു:🙈🙈🙈.... ശ്ശോ😌😌😌

Jimin: ayyada... നാണം കണ്ടാലും മതി... ഇതൊക്കെ എപ്പോ തൊട്ട്....
പാറു: നമ്മളെ സ്നേഹിക്കാൻ ആളുണ്ട് എന്ന് തോന്നിയാൽ പിന്നെ അതൊക്കെ അങ്ങു വന്നോളും... 😌😌... നീ കാര്യം പറ...

Jimin: നിനക്ക് കാത്തുവിനെ ഓർമയുണ്ടോ? നിങൾ ഒരു ക്ലാസ്സിൽ ആയിരുന്നില്ലേ...
പാറു: ഏത്.... Tae വളച്ച് ഓടിച്ച ആ പാവം പൂച്ചക്കുട്ടിയോ?
Jimin: ആൾ അത് തന്നെ .... But ഇപ്പൊ പൂച്ച അല്ല... പുലിയാ.... അവള് നയന ചേച്ചിയുടെ കസിൻ ആണ്... Tae യുടെ കാര്യം പറഞ്ഞ് അവർ first nightil തന്നേ തെറ്റി....
പാറു: അതിന് jinnettan എന്ത് ചെയ്തു?
Jimin: സത്യം ചേച്ചിയോട് മറച്ച് വച്ചു എന്നാണ് പറയുന്നത്... ഈ പുള്ളിക്കാരിക്ക് കള്ളം പറയുന്നത് ഇഷ്ടം അല്ല.... ഇപ്പൊ ഇതിൻ്റെ പേരിൽ മുട്ടാൻ വഴക്ക് ആണ്... അതുകൊണ്ട് jinnettan sad ആയി ഇരിപ്പാ......
പിന്നെ ഹോബി ചേട്ടൻ... പുള്ളിക്ക് നമ്മുടെ ദേവു ചേച്ചി ഇല്ലെ.... ആളെ ഭയങ്കര ഇഷടമായിരുന്നു.... But chechi ഒരു ഫ്രണ്ട് ആയിട്ട് ആണ് പുള്ളിയെ കണ്ടത്... അങ്ങനെ അത് ചീറ്റി.... നീ ഇത് ചോദിക്കാൻ ഒന്നും പോയേക്കല്ലെ?
പാറു: ഇല്ലെടാ.... എന്നാലും പാവം... ചേട്ടന് വിഷമം ആയി കാണും .... ആ ചേച്ചിയോട് നിങ്ങൾക്ക് ഒന്ന് സംസാരിച്ച് നോക്കാൻ പാടില്ലായിരുന്നോ?
Jimin: അതിന് അങ്ങേര് സമ്മതിക്കുന്നില്ല.... Friendship കൂടി പോവും എന്നൊക്കെയാ പറയുന്നത്.... ആവോ....ചേട്ടൻ ഒന്ന് സെറ്റ് ആയിട്ട് ഒന്ന് കൂടി സംസാരിച്ച് നോക്കാം.... എന്തായാലും ഇന്ന് ഈവനിംഗ് ഒന്ന് പുറത്തൊക്കെ കറങ്ങാൻ പ്ലാൻ ഇട്ടിട്ടുണ്ട്... നീ വരുന്നോ?
പാറു: eey.... ഇനി എൻ്റെ മുത്തിനെ കാണാതെ നടക്കേണ്ടത് ആണ് എനിക്ക്.... ഞാൻ വന്നാൽ ശരിയാവില്ല...

In Bangtan house Inn Where stories live. Discover now