അങ്ങനെ ജിന്നിൻ്റെ Haldi day എത്തി 💛💛
ജിൻ on phone
ജിൻ: Ooi.... റെഡി ആയോ?
നയന: എവിടെ.... ഡ്രസ്സ് ഒക്കെ ഇട്ട് വന്നതെ ഉള്ളൂ... ഇനി make up...
ജിൻ: ഡ്രസ്സ് എങ്ങനെ? കൊള്ളാവോ? Pic അയക്ക്...
നയന: make up ഒക്കെ ചെയ്ത് സുന്ദരി ആയിട്ട് അയക്കാട്ടോ..
ജിൻ: അത് വരെ എനിക്ക് ക്ഷമ ഇല്ലെന്ന് തന്നെ കൂട്ടിക്കോ... അയക്കു ഖൽബെ...
നയന: അയക്കാൻ എനിക്ക് സൗകര്യം ഇല്ലെന്ന് തന്നെ കൂട്ടിക്കോ... ഇപ്പൊ തൽക്കാലം അയക്കുന്നില്ല.... Ok...bye... Ready ആവട്ടെ...
ജിൻ: ഇപ്പൊ നീ cut ആക്കിക്കോ.... നിന്നെ ഞാൻ എടുത്തോളാം...... ഇങ്ങോട്ട് തന്നെ അല്ലെ വരുന്നത്...
നയന: എടുത്തോ... കൈ കുഴയുന്നത് വരെ എടുത്തോ.... നോ പ്രോബ്ലം....😄
ജിൻ: ചിരിച്ചോ ചിരിച്ചൊ.... ഇവിടെ വന്ന് കഴിഞ്ഞാൽ നീ കാണാൻ പോവുന്നത് മറ്റൊരു ജിന്നിനെ ആയിരിക്കും...
നയന: സാരമില്ല... ഞാൻ വേറെ ഒരു നയനയെ കൂടെ കൊണ്ട് വന്നോളാം....
ജിൻ: ഇവളിത്.....
നയന: കസിൻസ് പിള്ളേർ ഒക്കെ എത്തിയിട്ട് ഉണ്ട്.... വിളിക്കുന്നുണ്ട്.... എന്നാ ഞാൻ വെക്കട്ടെ ഖൽബേ 😂
ജിൻ: 😂😂😂.... Ok ok...ജിൻ അടിപൊളി ആയിട്ട് റെഡി ആയി പുറത്തേക്ക് വന്നു...
Mummies and pappaas അവിടെ റെഡി ആയി ഇരിക്കുന്നുണ്ട്... അധികം ആരെയും ഫംഗ്ഷന് വിളിച്ചിട്ടില്ല... കുറച്ച് അടുത്ത relatives and family friends....
പാറുവിനേ വിളിച്ചിട്ടുണ്ട്..... അത് പിന്നെ വിളിക്കാതെ ഇരിക്കുമോ.... But ഇപ്പോഴത്തെ സാഹചര്യം വച്ച് പുള്ളിക്കാരി വരാൻ ചാൻസ് കുറവാ... നോക്കാം.....അനിയന്മാർ ഓരോരുത്തരും ready ആയി പുറത്തേക്ക് വരുന്നുണ്ട്....
YOU ARE READING
In Bangtan house Inn
Romance7 brothres... അവരുടെ brotherhood...lovelife... family..... അവരുടെ കുറച്ച് പ്രശ്നങ്ങളും മണ്ടത്തരങ്ങളും.....❣️💜❣️