ചിലയിടത്ത് ചാരം ചിലയിടത്ത് പുക

723 93 57
                                    

Hansu: ഇവനെ ഇവിടെ ഏത് പെണ്ണ് വിളിക്കാനാ...
Jimin: അറിയില്ല...

അഭി അത് കേട്ട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി...

Jimin: അവള് എന്താ പോയത്? ഇനി ശരിക്കും ജൂണെട്ടൻ പറഞ്ഞത് പോലെ .... വളച്ചൊ അവളെ?
Hansu: അറിയില്ല... പക്ഷേ എന്നോട് അന്നത്തെ കാര്യങ്ങൾ ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു... പിന്നെ ഇപ്പോഴത്തെ expression ഒക്കെ കൂട്ടി ചേർത്ത് നോക്കുമ്പോൾ... എന്തോ ഇല്ലെ എന്നൊരു സംശയം....

Jimin:പക്ഷേ ഇപ്പൊ joonettan മൈൻഡ് ആക്കുന്നില്ലല്ലോ... എന്നിട്ട് ദേ വേറെ പെണ്ണിനെ കാണാൻ പോയിരിക്കുന്നു... എനിക്ക് തോന്നുന്നത് ജൂണെട്ടൻ്റ താൽപര്യം ഒക്കെ പോയി എന്നാ...
Hansu: എന്തൊന്നെടാ...
Jimin: എടീ...നിനക്ക് അഭിയെ ഭയങ്കര ഇഷ്ടം അല്ലെ?
Hansu: ആ... പിന്നെ.. അവള് എൻ്റെ അനിയത്തി അല്ലെ❤️
Jimin: അപ്പോ....അങ്ങനെ joonettan അഭിയെ വേണ്ടെന്ന് വച്ചാൽ നീ എന്നെ തേക്കുമോ?
Hansu: 🙄🙄🙄... നിനക്ക് എന്താടാ...
Jimin: കണ്ടോ... അപ്പോഴും നീ ഇല്ലെന്ന് പറയുന്നില്ലല്ലോ...
Hansu: ഇന്നലെ അടിച്ചത് നിനക്ക് ഇനിയും ഇറങ്ങിയില്ലെ? അങ്ങോട്ട് മാറി നിക്ക്....

Hansu അവനെ തട്ടി മാറ്റി അവിടുന്ന് പോയി

Jimin: കണ്ടാ... നീ ഒന്നും പറയുന്നില്ലല്ലോ... എടീ... നിൽക്ക്...

Hansu അത് കേൾക്കാൻ നിൽക്കാതെ റൂമിലേക്ക് പോയി...

@ restuarent...

ജൂൺ ആണ് ആദ്യം എത്തിയത്.... അതുകൊണ്ട് തന്നെ വെയ്റ്റിംഗ് l ആണ്...
ഒരു പെൺകുട്ടി resturent nte door തുറന്ന് അകത്തേക്ക് വന്നു....

ജൂൺ: ഇത്.... എടോ ... താൻ....

കാത്തു: Hi....
ജൂൺ: താൻ കാത്തു അല്ലെ?
കാത്തു: Mm... കാർത്തിക... ചേട്ടൻ കുറെ സമയമായോ വന്നിട്ട്?
ജൂൺ: ഇല്ല... ഒരു 10 minute... താൻ ആണോ എന്നെ കാണണം എന്ന് പറഞ്ഞ് വിളിച്ചത്?
കാത്തു: Mmm... അതെ...
ജൂൺ: എന്തെ?

കാത്തു: വേറെ ഒന്നും അല്ല... നയന ചേച്ചിയുടെ കാര്യം ആണ്... അതിൽ എന്തെങ്കിലും ഒന്ന് ചെയ്യേണ്ടേ?
ജൂൺ: വേണം... പക്ഷേ... ചേച്ചിയോട് സംസാരിക്കാൻ നോക്കിയിട്ട് ഞങ്ങളെ ഒന്നും അടുപ്പിക്കുന്നില്ല...
കാത്തു: അത് ഞാനും സംസാരിച്ച് നോക്കിയതാ ... ഇന്നലെ... ഫോണിൽ..... പറഞ്ഞ് കൊണ്ട് ഇരുന്നപ്പോൾ ചേച്ചി ഒന്ന് ട്രാക്കിൽ ആയി വരുന്നത് പോലെ എനിക്ക് തോന്നിയത് ആണ്... പക്ഷേ ... ഇന്ന് നോക്കുമ്പോൾ....
ജൂൺ: എന്താ? അവിടെ വച്ച് തല്ല് വല്ലതും ഉണ്ടായോ?

In Bangtan house Inn Where stories live. Discover now