തെന്നൽ: good morning ma'am... ഞാൻ..
മാഹി: എൻ്റെ കൊച്ചെ ഇവിടെ ഒന്നും വേണ്ട... ഞങ്ങൾ സാധനങ്ങൾ ഒക്കെ മാസം ആദ്യം ഒന്നിച്ച് വാങ്ങിക്കുന്നതാണ്...
തെന്നൽ: അയ്യോ ... Ma'am...രാധിക : ആരാ അത്...
മാഹി: ആരൂല.... എൻ്റെ കൊച്ചെ രാവിലെ തന്നെ വന്നു സമയം പോക്കല്ലെ...
തെന്നൽ: അല്ല ma'am... ഞാൻ...
മാഹി:ശ്ശോ... അല്ലെങ്കിൽ എന്തെങ്കിലും എടുക്ക് ... നിങ്ങൾക്ക് mark കിട്ടുന്ന കാര്യം അല്ലെ....ഞാൻ പൈസ എടുത്തിട്ട് വരാം...മാഹി അകത്തേക്ക് കയറി പോയി...
രാധിക: ആരാ..
മാഹി: അത് മറ്റെ പഠിക്കുന്ന പിള്ളേർ ആണ്... സാധനങ്ങൾ വിൽക്കാൻ വരുന്ന...
രാധിക: അവളുടെ കയ്യിൽ അതിനു bag ഒന്നും ഇല്ലല്ലോ... നീ ശരിക്ക് ചോദിച്ചോ അത് തന്നെ ആണോന്ന്.....
മാഹി: അത് ശരിയാണല്ലോ... ബാഗ് ഇല്ല....Hasini: നീ ഏതാ മോളെ... എന്താ വന്നത്...
തെന്നൽ: അത് ma'am... ഞാൻ sir നേ കാണാൻ വന്നതാ...
Hasini: ഏത് sir...
തെന്നൽ: Jk sir... രാവിലെ തന്നെ ഇവിടെ എത്തണം എന്ന് പറഞ്ഞിരുന്നു....മാഹി: ആര്?
രാധിക: JK sir? അതാരാ....?
Hasini: അങ്ങനെ ഒരാൾ ഇവിടെ ഇല്ലല്ലോ മോളെ...
തെന്നൽ: ഉണ്ടല്ലോ🤔... അയ്യോ.. വീട് മാറിയോ.. ഈ bangtan....
Hasini: അത് ഇത് തന്നെയാ... പക്ഷേ...
രാധിക: ഇവൾ കൂക്കി മോനെ ആണോ പറയുന്നത്...
മാഹി: ആവും അവൻ്റെ തല തെറിച്ച കൂട്ടുകാർ അവനെ അങ്ങനെയാ വിളിക്കുന്നതു...Hasini: പതുക്കെ പറ... ആ കുട്ടി കേൾക്കും...
തെന്നൽ(MV): കൂക്കി🤔🤔🤔
രാധിക: Jungkook നേ ആണോ മോൾക്ക് കാണേണ്ടത്...?
തെന്നൽ: Yes... Jungkook sir...
മാഹി: 🤭🤭🤭 ഇവനെപ്പഴാ sir ആയത്...
Hasini: മാഹി....🤨
മാഹി: ഞാൻ പോയി.....
YOU ARE READING
In Bangtan house Inn
Romance7 brothres... അവരുടെ brotherhood...lovelife... family..... അവരുടെ കുറച്ച് പ്രശ്നങ്ങളും മണ്ടത്തരങ്ങളും.....❣️💜❣️