കഥയില്ലിത് ജീവിതം 🤭

709 88 105
                                    


പാറു: ഡോ... തൻ്റെ തുണി എവിടെന്ന്?

Yoongi: അല്ല... ആരിത്.... എൻ്റെ പ്രിയതമ വന്നോ... ഇങ്ങോട്ട് അടുത്ത് വാ മുത്തെ...
നിൻ്റെ കാലിലെ കാണാ പാദസരം ഞാൻ അല്ലെ....🎶🎶🎶
Wait... നിൻ്റെ കാലിൽ പാദസരം ഇല്ലെ.... നമുക്ക് കല്യാണത്തിന് മുൻപ് നല്ലത് ഒരെണ്ണം വാങ്ങണം....
പാറു: ശ്ശേ... ഇയാള് ഇത് എന്തോന്ന് ..... (MV: ചിരിക്കാനും പറ്റില്ലല്ലോ ദൈവമേ🤭... കിടത്തം കണ്ടിട്ട് സഹിക്കുന്നില്ലല്ലോ.... )
എൻ്റെ മുറിക്ക് അകത്ത് എന്തിനാ കയറി കിടക്കുന്നത്.... അതും തുണി ഉടുക്കാതെ...

Yoongi: ഭയങ്കര ചൂട്... നീ ആ AC ഒന്ന് ഓൺ ചെയ്തേ....
പാറു: ചൂട് ആണെന്ന് കാണുമ്പോൾ തന്നെ അറിയാൻ ഉണ്ട്... പഞ്ചായത്തിലെ മൊത്തം കള്ളും വലിച്ച് കയറ്റിയിട്ടുണ്ടല്ലോ....
Yoongi: അയ്യോ.... കൊറച്ച്....
പാറു,: കൊറച്ച് ആയാലും കൂടുതൽ ആയാലും തുണി അഴിച്ചിട്ട് ഇവിടെ കിടക്കാൻ തന്നോട് ആരാ പറഞ്ഞത്.....
Yoongi: നമ്മുടെ റൂമിൽ കിടക്കാൻ ആരെങ്കിലും പറയണോ🙈🙈🙈

പാറു വളരെ കഷ്ടപ്പെട്ട് ചിരി മറച്ച് പിടിച്ചു..

Yoongi എഴുന്നേൽക്കാൻ വേണ്ടി ദേഹത്ത് ഉണ്ടായിരുന്ന പുതപ്പ് വലിച്ച് മാറ്റാൻ തുടങ്ങി..

പാറു: 😲😲😲.... അയ്യയ്യേ... താൻ എന്താ ഈ കാണിക്കുന്നത്....
അവള് കണ്ണ് പൊത്തി....

Yoongi: നീ എന്തിനാ കണ്ണ് പൊത്തുന്നത്..?
പാറു: പിന്നെ തന്നെ ഞാൻ പിറന്ന മേനിയാലെ കാണണോ.... ശ്ശേ വൃത്തികേട്....
Yoongi: അടിയിൽ pant ഉണ്ടെടി... ദേ....

Yoongi പുതപ്പ് നീക്കി ബെഡിൽ നിരങ്ങി അവളുടെ അടുത്തേക്ക് വന്നു... പാറു ബെഡ്ഡിൻ്റെ അടുത്ത് ആയാണ് നിൽക്കുന്നത്..
പാറു കണ്ണിൽ നിന്ന് കൈ എടുത്ത് നോക്കുമ്പോഴേക്കും yoongi അവളുടെ അടുത്ത് എത്തിയിരുന്നു... അവൻ കാൽ പുറത്തേക്ക് ആക്കി കട്ടിലിൽ ഇരുന്ന് അവളുടെ കൈ പിടിച്ച് അവൻ്റെ മടിയിൽ ഇരുത്തി....











 അവൻ കാൽ പുറത്തേക്ക് ആക്കി കട്ടിലിൽ ഇരുന്ന് അവളുടെ കൈ പിടിച്ച് അവൻ്റെ മടിയിൽ ഇരുത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
In Bangtan house Inn Where stories live. Discover now