Jk: എടോ... താൻ എന്താ ഒന്നും മിണ്ടാത്തത്...
എന്തിനാ ഇവിടെ വന്നു നിൽക്കുന്നത്.Yoongi: ആരാടാ...
😳😳😳😳😳😳😳
ജിന്നിനെ കണ്ടപാടെ അവർ എല്ലാവരും എഴുന്നേറ്റ് ഇരുന്നു... ജിൻ വന്നു അവരുടെ നടുക്ക് ഇരുന്നു... Jk വാതിൽ അടച്ചു..
Tae: എന്ത് പറ്റി ചേട്ടാ....
ജിൻ: എടാ.... അവള്...
ജൂൺ: അവള്...ഫ്ലാഷ് ബാക്ക്....
ജിന്നിൻ്റെ first night ❤️❤️❤️
ജിൻ റൂമിൻ്റെ പുറത്ത് കിടന്നു കറങ്ങുകയാണ്...
മാഹി: നിനക്ക് എന്താടാ ചെറുക്കാ .... കൂട്ടിലിട്ട വെരുകിനെ പോലെ.... ഒരിടത്ത് നിൽക്കേടാ....
ജിൻ: അത് പിന്നെ മാഹി മാ....
മാഹി: അയ്യോ.... നിനക്കൊക്കെ ഇത് ഉണ്ടായിരുന്നോ?
ജിൻ: എന്ത്?
മാഹി: അല്ല... നാണമേ... കണ്ടാലും മതി.... 🤭🤭🤭ജിൻ: അവള് എവിടെ പോയി മാഹി മാ...
സുഹാസിനി: അവള് എവിടെയും പോയിട്ടില്ല....
ജിൻ: നിങൾ ഇതിന് അകത്ത് എപ്പോൾ കയറി..
Haasini: കുറച്ച് നേരം ആയി... റൂം ഒക്കെ decorate ചെയ്യേണ്ടേ... പറയുമ്പോൾ 6 അനിയാൻമാർ ഉണ്ട്... ഒരുത്തനെ കൊണ്ടും ഒരു ഉപകാരവും ഇല്ല.... ഇതും ഞങൾ ചെയ്യണം....Ashish: അതിന് എന്താ ഇതൊക്കെ രസം ഉള്ള കാര്യങ്ങൾ അല്ലെ.... മണിയറ ഒക്കെ കാണുമ്പോൾ ഒരു മനസുഖം....
ജിൻ: ഇയാളും ഉണ്ടോ...
ആശിഷ് : പിന്നെ ഇങ്ങനത്തെ കാര്യങ്ങളിൽ സഹധർമിണിയെ സഹായിക്കേണ്ടത് എൻ്റെ കടമ അല്ലെ...
ജിൻ: Mmmm... രണ്ടാളും കൂടെ പഴയ first night nte ഓർമ പുതുക്കാൻ പോയത് അല്ലെ... സത്യം പറ...
YOU ARE READING
In Bangtan house Inn
Romance7 brothres... അവരുടെ brotherhood...lovelife... family..... അവരുടെ കുറച്ച് പ്രശ്നങ്ങളും മണ്ടത്തരങ്ങളും.....❣️💜❣️