ഹോബി ചെന്ന് വാതിൽ തുറന്നു....
വാതിലിൽ ഒരു പെൺകുട്ടി .... Shorts and Tshirt ആണ് വസ്ത്രം..... അവളുടെ മുഖത്ത് നല്ലൊരു പുഞ്ചിരി ഉണ്ടായിരുന്നു .... കണ്ണുകളിൽ പ്രകാശവും.....
ഹോബിയെ കണ്ട പാടെ അവള് ചോദിച്ചു...????: Hi ... ഹോബിയല്ലെ?
ഹോബി: അതെ.... ആരാ....?
????: അകത്തേക്ക് വിളിക്കുന്നില്ലെ?
ഹോബി: അയ്യോ... അകത്തേക്ക് വാ...അവള് അകത്തേക്ക് കയറി ... Boys എല്ലാവരും അവളെ നോക്കി...
????: Hi guys....
Jimin: Hi....ജൂൺ അങ്ങോട്ടേക്ക് നടന്നു ചെന്ന് അവളെ ഹഗ് ചെയ്തു....
ജൂൺ: നീ എന്താ ഇത്ര വൈകിയത്....
????: ഫ്ലൈറ്റ് delay ആയി....
ജൂൺ: guys.... ഇതാണ് ഞാൻ പറഞ്ഞ ഫ്രണ്ട് ഹൻസിക.....അവർ പരസ്പരം പരിചയപ്പെട്ടു.... അവരുടെ ബഹളം കെട്ട് parents പുറത്തേക്ക് വന്നു...
ജൂൺ: ഇതാണ് ഹൻസിക .... ഞാൻ പറഞ്ഞില്ലേ... എൻ്റെ ഫ്രണ്ട് ....Parents അവളെ പരിചയപ്പെട്ടു....
Jimin: (whispering ): എന്തായാലും എനിക്ക് ഇഷ്ടമായി.... പേര് പോലെ തന്നെ ആളും കൊള്ളാം....
Yoongi: നീ അധികം തുള്ളണ്ട..... മിക്കവാും അത് അവൻ്റെ girlfriend ആവാൻ ആണ് ചാൻസ്.... വീട്ടുകാരോട് ഒന്ന് മുട്ടിക്കാൻ ഇങ്ങോട്ട് കൊണ്ട് വന്നത് ആവും.... അല്ലെങ്കിൽ അവളെ നിർത്താൻ അവന് വേറെ വീട് ഇല്ലാഞ്ഞിട്ടാണോ.... നമ്മുടെ തന്നെ എത്ര properties ഉണ്ട്.....
Jimin: ആണോ.... ഞാൻ ഒന്ന് ഇഷ്ടപ്പെട്ടു വരുവായിരുന്ന്.....
YOU ARE READING
In Bangtan house Inn
Romance7 brothres... അവരുടെ brotherhood...lovelife... family..... അവരുടെ കുറച്ച് പ്രശ്നങ്ങളും മണ്ടത്തരങ്ങളും.....❣️💜❣️